Kerala Mirror

May 11, 2023

ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്’ ചെന്നിത്തല

തിരുവനന്തപുരം: എഐ കാമറ അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സര്‍ക്കാരിന് വേണ്ടി എസ്ആര്‍ഐടി പ്രവര്‍ത്തിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ് എസ്ആർഐടിയോടല്ല. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്കൊന്നും […]
May 11, 2023

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് ആന്റണി വര്‍ഗീസിന്റെ പ്രതികരണം എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്‌നമില്ല. അതുകൊണ്ടായിരുന്നു […]
May 11, 2023

ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി

ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ മന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനെ ധനകാര്യവകുപ്പില്‍ നിന്നും മാറ്റി തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ ധനമന്ത്രി.  പളനിവേല്‍ ത്യാഗരാജന് ഐടി, ഡിജിറ്റല്‍ വകുപ്പുകളുടെ […]
May 11, 2023

ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം; മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ച​ട്ട​വി​രു​ദ്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി

മും​ബൈ: ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ കാ​ര​ണ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ച​ട്ട​വി​രു​ദ്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഭ​ര​ണ​ഘ​ട​ന ന​ല്‍​കാ​ത്ത അ​ധി​കാ​ര​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. മ​ഹാ വി​കാ​സ് അ​ഘാ​ടി സ​ര്‍​ക്കാ​രി​ന് […]
May 11, 2023

ഡൽഹി അധികാരത്തർക്കം: എഎപി സർക്കാരിന് അനുകൂല വിധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായുള്ള അധികാരത്തർക്കത്തിൽ ഡൽഹി എഎപി സർക്കാരിന് അനുകൂലമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജനാധിപത്യത്തിൽ ഭരണത്തിന്‍റെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കൈകളിലാകണമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് […]
May 11, 2023

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ; മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. നി​യ​മ​നി​ര്‍​മ്മാ​ണം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. ഉ​ച്ച​യ്ക്ക് 3.30ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് യോ​ഗം ചേ​രു​ക.
May 11, 2023

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ; ഷഹീന്‍ ബാഗില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ ബാഗില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. സെയ്ഫിയുടെ […]
May 11, 2023

ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു

കോട്ടയം: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഡോ. വന്ദനയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി […]
May 11, 2023

ഡോ. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി

കൊച്ചി: ഡോ. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി. നമ്മുടെ സംവിധാനമാണ് ഡോക്ടറുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. വിഷയത്തെ സർക്കാർ അലസമായി കാണരുത്. സർക്കാർ […]