Kerala Mirror

May 16, 2023

ഡോ. വന്ദന ദാസിന്റെ ജീവനെടുത്തത് ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള കുത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം : ഡോ. വന്ദന ദാസിന്റെ മരണത്തിന് കാരണമായത്  ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഫൊറൻസിക് […]
May 16, 2023

ഡികെ ഇന്ന് ഡൽഹിയിലേക്ക്, ഉടൻ സമവായമെന്ന് എഐസിസി

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചയ്ക്കായി ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ . ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ചത്തെ ഡൽഹി യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന ഡികെ, ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കും. […]
May 16, 2023

ഓപ്പറേഷൻ താമരയുടെ മണ്ണിൽ വോട്ടു ചെയ്തവരെ വിഡ്ഢിയാക്കി സിദ്ധ – ഡി.കെ. മുഖ്യമന്ത്രിക്കസേരത്തർക്കം

ബംഗളൂരു: വൻവിജയം നേടിയ ശേഷം അധികാരത്തർക്കം  മൂലം ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പാരമ്പര്യം കോൺഗ്രസിൽ തുടരുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കണ്ട തമ്മലടിയുടെ പാതയിലേക്കാണ്  സിദ്ധരാമയ്യ – ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കത്തിലൂടെ    കർണാടകവും നീങ്ങുന്നത്. […]
May 15, 2023

കണ്ണൂർ കോർപറേഷൻ കൗൺ‌സിലർ പി.കെ.രാഗേഷിനെ കോൺഗ്രസ് പുറത്താക്കി

കണ്ണൂർ‌ :  കണ്ണൂർ കോർപറേഷൻ കൗൺ‌സിലർ പി.കെ.രാഗേഷ് അടക്കം 7 പേരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണു നടപടി. കോൺഗ്രസിന്റെ പള്ളിക്കുന്ന് മണ്ഡലം […]
May 15, 2023

രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു, ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിബന്ധനയോടെ പിന്തുണക്കാമെന്ന് മമത

കൊൽക്കത്ത : വരുന്ന ലോക്​സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഇതാദ്യമായാണ് ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത്. കോൺഗ്രസിന് […]
May 15, 2023

കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച […]
May 15, 2023

ജെഡിഎസ് ലയനനീക്കം എൽജെഡി ഉപേക്ഷിക്കുന്നു, പുതിയ ലക്‌ഷ്യം ആർജെഡി

കോഴിക്കോട്: ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡിയിൽ ധാരണ. കോഴിക്കോട് ചേർന്ന എൽജെഡി സംസ്ഥാന നേതൃയോ​ഗത്തിലാണ് തീരുമാനം. കർണാടക തിരഞ്ഞെടുപ്പിൽ ജെഡിഎസ് 19 സീറ്റിൽ ഒതുങ്ങിയതാണ് ലയനത്തിൽ നിന്ന് എൽജെഡി പിന്തിരിയാൻ കാരണം. 14 വർഷങ്ങൾക്ക് ശേഷം […]
May 15, 2023

ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ്,സമീർ വാങ്കഡെ ശ്രമിച്ചത് 25  കോടിയുടെ കൈക്കൂലിക്കായി :  സിബിഐ എഫ്ഐആർ പുറത്ത്

ന്യൂഡൽഹി : ഷാരൂഖ് ഖാന്‍റെ മകന്‍  ആര്യൻ ഖാൻ പ്രതിയായ വ്യാജ ലഹരി മരുന്നു കേസിൽ സമീർ വാങ്കഡെക്ക് എതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി […]