രണ്‍ജി പണിക്കര്‍ എഴുതുന്നു, “2012 കടന്നുപോകുന്നു. ഫിറോസിന്‍റെ നൂറാം ജന്മദിന വര്‍ഷം. മറക്കപ്പെട്ട മരുമകന്‍റെ; ഭാര്യയും രണ്ട് ആണ്‍മക്കളും ദുര്‍മരണപ്പെട്ടുപോയ ഒരച്ഛന്‍റെ; നൂറാം പിറന്നാള്‍ വര്‍ഷം. അലാഹാബാദിലെ അനാഥ ശവകുടീരത്തില്‍ എന്നേയ്ക്കുമായി വിസ്മരിക്കപ്പെട്ടുപോയവന്‍റെ നൂറാം ജന്മവാര്‍ഷികം […]