Kerala Mirror

March 12, 2013

കണ്ണ് മൂടിക്കെട്ടി ഒന്നും കാണാത്ത ഇന്ത്യന്‍ ജുഡീഷ്യറി

കഴിഞ്ഞ മാസം 26ന് നടന്ന ഇറ്റാലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ബെര്‍ലുസ്‌കോണിയെയും കോമാളിയെയുമൊക്കെ വോട്ട് ചെയ്ത് അധികാരത്തിലേറ്റാന്‍ ഇറ്റലിയിലേക്ക് വിമാനമേറിയ നാവികര്‍ ഇനി തിരിച്ചു വരില്ല. ഇന്ത്യക്കാരെ മുഴുവന്‍ കോമാളികളാക്കിയ നടപടിക്ക് ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും നിയമസംവിധാനങ്ങളുടെയും പൂര്‍ണ്ണ പിന്തുണയും.  […]
March 9, 2013

സാംസ്കാരിക കേരളമേ ഉണരൂ…!

പ്രകൃതിദത്തമായ ഗുണ വിശേഷങ്ങള്‍ കൊണ്ട് എണ്ണമറ്റ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച, ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. ജന്മിത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും അയിത്തങ്ങളുടെയും നിരക്ഷരതയുടെയും ഒരു നാട്, പരിമിതമായ വര്‍ഷങ്ങളുടെ പരിണാമങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യ, സാംസ്കാരിക, […]
March 8, 2013

ചില വനിതാദിന ചിന്തകള്‍

ഇന്ന് – 08 മാര്‍ച്ച്‌ – ലോക വനിതാ ദിനം. ലോകമെമ്പാടും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവയെ പ്രതിരോധിക്കാനും ഇല്ലായ്മ ചെയ്യാനും ഭരണകൂടത്തോടും ജനങ്ങളോടും ഉള്ള ആഹ്വാനമായാണ് ഇന്ന് സ്വാഭാവികമായും ഈ […]
March 6, 2013

കേരള രാഷ്ട്രീയം: ചില കിംവതന്തികള്‍, ചില യാഥാര്‍ത്ഥ്യങ്ങള്‍

കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ അന്വേഷിക്കുന്നത് ഒരു സര്‍പ്രൈസ് രാഷ്ട്രീയ ദ്രുവീകരണത്തിന് സാധ്യതകളുണ്ടോ എന്നതാണ്. കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങള്‍ നിന്ന നിപ്പില്‍ മാറി മറിഞ്ഞ ചരിത്രം നമ്മുടെ ഭൂതകാലത്തില്‍ പൊടിപിടിച്ചു കിടപ്പുണ്ട്. യുഡിഎഫില്‍ രണ്ടു ദിവസമായി […]
March 5, 2013

ആറന്മുള കഥ തുടരുന്നു.

ആറന്മുള എയര്‍പോര്‍ട്ടിനെതിരായി സമരരംഗത്ത് നില ഉറപ്പിച്ചിരിക്കുന്ന സമര സേനാനികള്‍ക്ക് ഊര്‍ജം പകര്‍ന്ന് വിജിലന്‍സ് അന്വേഷണവും വന്നിരിക്കുന്നു. ആറന്മുള എയര്‍പോര്‍ട്ട് പ്രോജക്ട് എംഡി നന്ദകുമാറിനെതിരെയും കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ ആറന്മുള വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമെതിരെയാണ് […]
March 5, 2013

ഗണേഷ സൂക്തം ഭാഗം 1 – പൂഞ്ഞാര്‍ പുരാണം!!

സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന വിപത്തുകളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം എന്ന നിലക്ക് സജീവമായി ഇടപെടാന്‍ കഴിയാത്ത ഒരു സമൂഹത്തെ ജനാധിപത്യ സമൂഹമായി കാണാന്‍ കഴിയില്ല എന്നു മാതൃഭൂമിയില്‍ കഴിഞ്ഞ ആഴ്ച്ച വായിക്കുകയുണ്ടായി. ഈ സ്റ്റേറ്റ്‌മെന്റ് ഡല്‍ഹി പീഡനത്തിന്റെ […]
March 4, 2013

ജനപ്രിയനല്ലാതാകുന്ന മന്ത്രി; ആര്യാടന്‍ മുഹമ്മദ്.

മലപ്പുറത്തിന്റെ സമുന്നതനായ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസില്‍ നിലവിലുള്ള നേതൃനിരയില്‍ വളരെ സീനിയറായ നേതാക്കളില്‍ ഒരാള്‍. മുസ്‌ലീം ലീഗിനെതിരെ ആര്യാടന്‍ നടത്താറുള്ള തുടര്‍ച്ചയായുള്ള വിമര്‍ശനങ്ങളുടെയും ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലീം ലീഗിന് ഒരല്‍പം പിണക്കം ഉണ്ടെങ്കിലും, കോണ്‍ഗ്രസുകാര്‍ക്ക് […]
March 3, 2013

എംവി രാഘവന്‍ ഇടത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പായ് ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഇടതുപക്ഷ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോയ ആളുകള്‍ മടങ്ങി പാര്‍ട്ടിയുടെ മടിത്തട്ടിലേക്ക് വരുന്നതിന് സിപി ഐഎമ്മിന് തുറന്ന സമീപനമാണ് എന്ന് പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എംവി രാഘവന്‍ കേരളത്തില്‍ പ്രഖ്യാപിച്ചു, ഇടതുമുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന […]
February 28, 2013

കേരളത്തിന്‍റെ യാത്രാ സ്വപ്‌നങ്ങള്‍ക്ക് ചിറകേകി കേന്ദ്ര ബജറ്റ്

കേരളത്തിന്റെ യാത്രാ സ്വപ്‌നങ്ങള്‍ക്ക് ചിറകേകി കൊച്ചി മെട്രോയ്ക്കായ് കേന്ദ്ര ബജറ്റില്‍ പണം വകയിരിതത്തിയിരിക്കുന്നു. ഒരു ഘട്ടത്തില്‍ ആരംഭിക്കാന്‍ സാധിക്കുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്ന പദ്ധതിക്കായി 130 കോടി രൂപയാണ് ചിദംബരം നീക്കി വെച്ചിരിക്കുന്നത്. ഇതില്‍ നൂറു കോടി രൂപ […]