Kerala Mirror

May 7, 2023

ഐപിഎൽ : കോഹ്‌ലി 7000 റൺസ് ക്ലബ്ബിൽ , ഡൽഹിക്ക് തകർപ്പൻ ജയം

ഡൽഹി  : ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 7000  റൺസ് നേട്ടക്കാരൻ എന്ന ഖ്യാതി അർദ്ധ സെഞ്ച്വറിയിലൂടെ നേടിയിട്ടും വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരിനു തോൽവി. നാലിന് 181 എന്ന താരതമ്യേന മികച്ച സ്‌കോർ നേടിയ ബാംഗ്ലൂരിനെ […]
May 7, 2023

പലകകൾ മാറ്റി, പുനലൂർ പൈതൃക തൂക്കുപാലം റെഡി

കൊ​ല്ലം: ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനലൂർ പൈതൃക തൂക്കുപാലം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു. മേ​യ് 10-നാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ പാലം വീണ്ടും തുറക്കുന്നത്. പാ​ര​മ്പ​ര്യ​ത്ത​നി​മ​യു​ള്ള പാ​ല​ത്തി​ന്‍റെ ത​ടി​പ്പ​ല​ക​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 2022 […]
May 6, 2023

സർക്കാർ സ്‌കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് ,സത്യവാങ് മൂലം എഴുതിവാങ്ങാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം :  സർക്കാർ സ്‌കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നത് വിലക്കാനായി വിദ്യാഭ്യാസ വകുപ്പ് നീക്കം. പാരലൽ  സ്ഥാപനങ്ങളിലും സ്‌പെഷ്യൽ ട്യൂഷനുകൾക്കും ഈ വർഷം വിലക്ക് ഏർപ്പെടുത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. […]
May 6, 2023

ബിജെപിക്കെതിരെ വിശാല സഖ്യം : പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ

പട്ന : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം 18നു പട്നയിൽ ചേരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് യോഗത്തിനായി മുൻകയ്യെടുക്കുന്നത്. ബിഹാർ മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി, […]
May 6, 2023

ആ പൂതിയൊന്നും ഏശില്ല , ജനം വിശ്വസിക്കില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വു​മെ​ന്നും  എ​ഐ കാ​മ​റ വി​വാ​ദം ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തിൽ മു​ഖ്യ​മ​ന്ത്രി […]
May 6, 2023

ഡക്കിൽ റെക്കോഡിട്ട് രോഹിത് ശർമ്മ, മുംബൈക്കെതിരെ ചെന്നൈക്ക് ആറുവിക്കറ്റ് ജയം

ചെന്നൈ : ഐ പി എൽ ചരിത്രത്തിലെ കൊമ്പന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ആറു വിക്കറ്റ് ജയം. സീസണിൽ മുംബൈക്കെതിരെ ചെന്നൈ നേടുന്ന രണ്ടാം ജയമാണിത്. മോശം ഫോമിൽ തുടരുന്ന […]
May 6, 2023

നീതിയാണ് ഭൂമിയിലെ ഏറ്റവും വലിയ ശക്തി, അരിക്കൊമ്പൻ ഇനി ബിഗ് സ്ക്രീനിലേക്ക്

കൊച്ചി :  ഇടുക്കി ചിന്നക്കനാലില്‍ നിന്നും നാടകീയമായി പെരിയാര്‍ വനമേഖലയിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. അരിക്കൊമ്പന്‍ എന്ന പേരില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നത്. സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റര്‍ […]
May 6, 2023

മണിപ്പൂർ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

ന്യൂഡൽഹി > മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം. സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ […]
May 6, 2023

കിരീടധാരണം പൂർത്തിയായി;​‘വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ കി​രീ​ടം’ ചാൾസ് മൂന്നാമന്റെ ശിരസ്സിൽ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ്യാ​ധി​കാ​രം ഏ​റ്റെ​ടു​ത്ത് ചാ​ൾ​സ് മൂ​ന്നാ​മ​ൻ. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ച​ട​ങ്ങി​ൽ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ൽ നി​ന്ന് ചാ​ൾ​സ് അ​ധി​കാ​രം ഏ​റ്റുവാങ്ങി. 1953-ന് ​ശേ​ഷം ബ്രി​ട്ട​ണി​ൽ ന​ട​ന്ന ആ​ദ്യ കി​രീ​ട​ധാ​ര​ണ ച​ട​ങ്ങി​ൽ ചാ​ൾ​സി​ന്‍റെ പ​ത്നി […]