Kerala Mirror

May 7, 2023

ട്രബിൾ എഞ്ചിൻ സർക്കാർ , ബിജെപിക്കെതിരായ കോൺഗ്രസിന്റെ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ബെംഗളൂരു: ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ അ​ഴി​മ​തി നി​ര​ക്കു​ക​ളു​ടെ കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ച കോൺഗ്രസിന്റെ ട്രബിൾ എഞ്ചിൻ സർക്കാർ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഇന്ന്  രാ​ത്രി ഏ​ഴി​ന് മു​മ്പാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​ന് ക​മ്മീ​ഷ​ൻ […]
May 7, 2023

മോക്ക ചുഴലിക്കാറ്റ് വരുന്നു, അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴ

തിരുവനന്തപുരം : ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി നാളെയോടെ ന്യൂ​ന​മ​ര്‍​ദ​മാ​യും ചൊവ്വാഴ്ച  തീ​വ്ര​ന്യൂ​ന​മ​ര്‍​ദ​മാ​യും ശ​ക്തി പ്രാ​പി​ച്ചേക്കും. വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തീവ്ര ന്യൂനമർദം പിന്നീട്  […]
May 7, 2023

രണ്ടു ശതമാനം അധിക വോട്ടു ലഭിക്കും, കർണാടക കോൺഗ്രസിനൊപ്പമെന്ന് സി വോട്ടര്‍-എബിപി ന്യൂസ് സർവേ

ബെംഗളൂരു: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ രണ്ടു ശതമാനം വോട്ട് അധികം നേടി കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവസാന അഭിപ്രായ വോട്ടെടുപ്പ് ഫലവും . ബിജെപിക്ക് നിലവിലെ വോട്ട് ശതമാനത്തിൽ ഇടിവ് ഉണ്ടാകില്ലെന്നും ജെഡിഎസിന്റെ വോട്ട് കോൺഗ്രസ് […]
May 7, 2023

അവ്യക്തത നീങ്ങി , ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ കെട്ടിടനിർമാണ ഫീസ്

തിരുവനന്തപുരം : പുതുക്കിയ കെട്ടിടനിർമാണ ഫീസ് ഈടാക്കുന്നതിലെ അവ്യക്തതകൾ നീക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. കെട്ടിടനിർമ്മാണ പെർമിറ്റിന് ഓൺലൈനായും ഓഫ് ലൈനായും ഏപ്രിൽ 9 വരെ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ ഫീസായിരിക്കും ബാധകമെന്ന് മന്ത്രി […]
May 7, 2023

നീറ്റ് ഇന്ന്, പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം 11.30മുതൽ

തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെ നടത്തും. കേരളത്തിൽ 1.28 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 […]
May 7, 2023

ഗുസ്തി താരങ്ങളുടെ സമരം :ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി : ഏഴ്‌ വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട്‌ ഇന്ന് രാജ്യവ്യാപക പ്രതിഷേധം.പതിനഞ്ചാം ദിവസവും സമരം തുടരുന്ന താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചാണ് രാത്രി […]
May 7, 2023

7.8നിന്നും 8.11ലേക്ക്, ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കൂ​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഏ​പ്രി​ലി​ൽ നാ​ല് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ​ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന​താ​യാ​ണ് സൂ​ച​ന. രാ​ജ്യ​വ്യാ​പ​ക​മാ​യി തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് മാ​ർ​ച്ചി​ലെ 7.8 ശ​ത​മാ​ന​ത്തി​ൽ […]
May 7, 2023

മണിപ്പൂർ : മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നു, സർക്കാർ കണക്കിൽ മരണം 56

ഇം​ഫാ​ൽ: കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ്‌ ഇത്‌. മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മ​ണി​പ്പൂ​രി​ലേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ​ കൂ​ടു​ത​ൽ സേ​ന​യെ […]
May 7, 2023

ഐപിഎൽ : കോഹ്‌ലി 7000 റൺസ് ക്ലബ്ബിൽ , ഡൽഹിക്ക് തകർപ്പൻ ജയം

ഡൽഹി  : ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 7000  റൺസ് നേട്ടക്കാരൻ എന്ന ഖ്യാതി അർദ്ധ സെഞ്ച്വറിയിലൂടെ നേടിയിട്ടും വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരിനു തോൽവി. നാലിന് 181 എന്ന താരതമ്യേന മികച്ച സ്‌കോർ നേടിയ ബാംഗ്ലൂരിനെ […]