Kerala Mirror

May 9, 2023

മെസിക്ക് വീണ്ടും ലോറസ് പുരസ്ക്കാരം, ഷെല്ലി ആൻ ഫ്രേസർ മികച്ച വനിതാതാരം

പാരിസ്‌ : ലോക കായീക രംഗത്തെ ഏറ്റവും മഹോന്നത  പുരസ്‌കാരമായ ലോറസ്  അവാർഡ് ഒരിക്കൽ കൂടി ലയണൽ മെസിക്ക്. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബാൾ നേടി ലോക കിരീടത്തിനായുള്ള അർജന്റീനയുടെ  36  വർഷത്തെ കാത്തരിപ്പ് അവസാനിപ്പിച്ച […]
May 9, 2023

അവസാന പന്തിൽ ജയം, പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കി കൊൽക്കത്ത

കൊ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ  കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു ജ​യം. അ​ഞ്ച് വി​ക്ക​റ്റി​നാ​യി​രു​ന്നു  കൊ​ൽ​ക്ക​ത്ത ​യു​ടെ ജ​യം. വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​ ,ക്യാ​പ്റ്റ​ൻ നി​തീ​ഷ് റാ​ണ എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം ആ​ന്ദ്രെ റ​സ​ലി​ന്‍റെ വെ​ട്ടി​ക്കെ​ട്ടും […]
May 8, 2023

പരസ്യപ്രചാരണത്തിന് സമാപനം, മറ്റന്നാള്‍ ജനം കര്‍ണാടകയുടെ വിധിയെഴുതും

ബംഗളൂരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഒരുമാസത്തിലേറെ നീണ്ടു നിന്ന പ്രചാരണത്തില്‍ അത്യന്തം വീറും വാശിയും പ്രകടമായിരുന്നു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ ജനം വിധിയെഴുതും. ഭരണം നിലനിര്‍ത്താന്‍ ബിജെപി സര്‍വ ആയൂധങ്ങളും […]
May 8, 2023

വന്ദേഭാരതിന് നേരെ കണ്ണൂരിലും കല്ലേറ്

കണ്ണൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തിയ ട്രെയിനിനുനേരെ   കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. ആര്‍പിഎഫും പൊലീസും […]
May 8, 2023

‘ദ് കേരള സ്റ്റോറി’ ക്ക് ബംഗാളിൽ നിരോധനം, വ​ള​ച്ചൊ​ടി​ച്ച ക​ഥ​യെന്ന് മമതാ ബാനർജി

കൊൽക്കത്ത : വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണു സിനിമ നിരോധിക്കുമെന്നു പ്രഖ്യാപിച്ചത്. ‘‘വളച്ചൊടിക്കപ്പെട്ട […]
May 8, 2023

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം സു​പ്രീം കോ​ട​തി നീ​ട്ടി. ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് വി​ചാ​ര​ണ കോ​ട​തി​ക്ക് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.ഓ​ഗ​സ്റ്റ് നാ​ലി​ന​കം പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് […]
May 8, 2023

താ​നൂ​ർ ബോ​ട്ട​പ​ക​ടം : ബോ​ട്ടു​ട​മ നാ​സ​ർ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: താ​നൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ന്‍റെ ഉ​ട​മ അ​റ​സ്റ്റി​ൽ. താനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി […]
May 8, 2023

#comeontinitom, കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ലെങ്കിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും തെളിവുകളും പുറത്ത് വിടണം

മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നടന്‍ ടിനി ടോമിന്‍റെ പരാമർശത്തില്‍ പ്രതികരിച്ച് സംവിധായകൻ എം എ നിഷാദ്. ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും തെളിവുകളും പുറത്ത് വിടണമെന്നും നിഷാദ് […]
May 8, 2023

താ​നൂ​ർ ബോ​ട്ട് ദു​ര​ന്തം : എ​ട്ടു വ​യ​സു​കാ​ര​​നെയും ക​ണ്ടെ​ത്തി; തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു

മ​ല​പ്പു​റം: താ​നൂ​ര്‍ ബോ​ട്ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യി​രു​ന്ന തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​ത്തെ ആ​ളെ​യും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യി​രു​ന്ന തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ന് വേ​ണ്ടി​യാ​ണ് ദീ​ര്‍​ഘ​നേ​ര​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. […]