Kerala Mirror

May 6, 2023

സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടും, വയനാട്ടിലും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടും. തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ടു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി ഇ​ന്ന് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റും . തി​ങ്ക​ളാ​ഴ്ച​യ്ക്ക് ശേ​ഷം ന്യൂനമർദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെന്നുമാണ്  കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് നൽകുന്ന മുന്നറിയിപ്പ് . […]
May 6, 2023

ഇന്ത്യൻ ഉപരാഷ്ട്രപതിയും സാക്ഷി, ചാള്‍സ് മൂന്നാമന്‍ ഇന്ന് സിംഹാസനമേറും

ലണ്ടൻ : ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും. ഏഴുപതിറ്റാണ്ടിനു ശേഷമാണ് ബ്രിട്ടനിൽ രാജ പട്ടാഭിഷേകം നടക്കുന്നത് .  ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ […]
May 6, 2023

ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന ബ്രിജ് ഭൂഷൻ സ്വകാര്യ ഭാഗങ്ങളിൽ സ്‌‍പർശിച്ചു: ഗുസ്‌തി താരങ്ങളുടെ മൊഴി പുറത്ത്

ന്യൂഡൽഹി : ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങ് സ്വകാര്യ ഭാഗങ്ങളിൽ സ്‌‍പർശിച്ചുവെന്ന് ഗുസ്തി താരങ്ങളുടെ മൊഴി. ജന്തർമന്ദറിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരം തുടരവെയാണ് ബിജെപി നേതാവും […]
May 6, 2023

അരിക്കൊമ്പനെത്തി : മേഘമലയിൽ വിനോദസഞ്ചാരികൾക്ക് നിരോധനം

കു​മ​ളി: അ​രി​ക്കൊ​മ്പ​ന്റെ സാന്നിധ്യം ഉറപ്പിച്ച ത​മി​ഴ്നാ​ട്ടി​ലെ മേ​ഘ​മ​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് വനംവകുപ്പ് നിരോധനം ഏർപ്പെടുത്തി . പ്ര​ദേ​ശ​ത്ത് 144 പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കൂ​ടാ​തെ അ​രി​ക്കൊ​മ്പ​നെ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ‌ പ്ര​ദേ​ശ​ത്ത് രാ​ത്രി​യും പ​ക​ലും നി​രീ​ക്ഷ​ണ​ത്തി​നാ​യി […]
February 22, 2023

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റു രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിനൊപ്പം […]
February 22, 2023

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ രണ്ടാം ദിവസവും സാക്ഷി വിസ്താരത്തിന് ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയെ […]
February 22, 2023

എ.ഗീത ഐ.എ.എസ് മികച്ച ജില്ലാ കളക്ടര്‍; 2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്‍.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു. […]
February 22, 2023

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; പിതാവിന്‍റെ സുഹൃത്തിന് 20 വർഷം കഠിനതടവും

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന്‍റെ സുഹൃത്തിന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. വെളൂരിൽ ഗിരീഷ് വി.ജിയെയാണ് കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി ഒന്ന് – ജഡ്ജി […]
February 22, 2023

13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തൃശൂർ കോലഴിയിൽ പോക്സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കോലഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിലാണ് കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടിയത്. […]