Kerala Mirror

November 23, 2022

രാജ്ഭവനിൽ ആവശ്യമെങ്കിൽ മൂന്നല്ല പത്ത് കാ‍ർ ചോദിക്കുമെന്ന് ഗവർണർ

രാജ്ഭവനിൽ ആവശ്യമെങ്കിൽ മൂന്നല്ല പത്ത് കാർ ചോദിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥികൾക്കായി ആവശ്യമെങ്കിൽ ഇനിയും കാറ് ചോദിക്കും. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥികൾ നടന്ന് പോകണോയെന്നും ഗവർണർ ചോദിച്ചു. കഴിഞ്ഞ ഒന്നര […]
November 23, 2022

സതീശന്‍റെ നിലപാട് തള്ളി കെ.മുരളീധരൻ; ‘ആളുകളെ വിലകുറച്ച് കണ്ടാൽ മെസ്സിയുടെ അനുഭവമുണ്ടാകും’

ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളി കെ മുരളീധരൻഎം പി. ആളുകളുടെ വില കുറച്ചുകണ്ടാൽ ലയണൽ മെസിയുടെ അനുഭവമുണ്ടാകും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ, സൂചികൊണ്ട് കുത്തിയാൽ പൊട്ടുമെന്ന വി ഡി സതീശന്‍റെ […]
November 23, 2022

ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാം; സതീശന് മറുപടിയുമായി ശശി തരൂർ

മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്ന ബലൂൺ വാർത്തകൾ ഒരു സൂചി തട്ടിയാൽ പൊട്ടിപ്പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിമർശനത്തിനു മറുപടിയുമായി ശശി തരൂർ എംപി. സമാന്തര, വിഭാഗീയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അനുവദിക്കില്ലെന്നു പറയുന്നവർ, താൻ ചെയ്‌ത […]
November 23, 2022

മദ്യവില കൂടും; വിറ്റുവരവ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം

സംസ്ഥാനത്ത് മദ്യവില ചെറിയ തോതിൽ വർധിക്കും. സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്‍റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്. 2% വില വർധനവാണ് […]
November 22, 2022

അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണം; ഗവര്‍ണറുടെ മറ്റൊരു കത്ത് പുറത്ത്

രാജ്ഭവന്‍റെ അതിഥികള്‍ക്ക് വകുപ്പിന്‍റെ വാഹനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കത്ത് പുറത്ത്. വാഹനത്തിനായി പൊതുഭരണവകുപ്പിനാണ് ഗവര്‍ണര്‍ കത്തയച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2021 സെപ്തംബര്‍ 23 ന് അയച്ച […]
November 22, 2022

എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

എകെജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ്‌ കോടതിയാണു കേസ് പരിഗണിക്കുന്നത്. ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കണമെന്ന് […]
November 22, 2022

കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് […]
November 22, 2022

കോൺഗ്രസിൽ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ല, മാധ്യമങ്ങൾ ഊതിവീ‍ർപ്പിച്ച ബലൂണുകൾ പെട്ടന്ന് പൊട്ടുമെന്ന് സതീശൻ

കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന പരോക്ഷ സൂചനയാണ് സതീശൻ ഇതുവഴി നൽകുന്നത്. […]
November 21, 2022

കുഫോസ് VC നിയമനം റദ്ദാക്കിയ വിധിക്ക് സ്റ്റേ ഇല്ല

കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, മുൻ വൈസ് ചാൻസലർ ഡോ. റിജി ജോൺ നൽകിയ ഹർജിയിൽ കേസിലെ […]