Kerala Mirror

May 19, 2023

കപ്പിൾ സ്വാ​പ്പി​ങ്ങ് ; പ​രാ​തി​ക്കാ​രി​ കൊ​ല്ല​പ്പെ​ട്ടനിലയിൽ

കോട്ടയം : കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടറ്റ് മരിച്ചു. മാലം കാത്തിരത്തുംമൂട്ടില്‍ ജൂബി (26) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ വെട്ടേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. […]
May 19, 2023

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഷാഫിന്റെ മകന്‍ മോനിസിനെ […]
May 19, 2023

നി​ല​മ്പൂ​രി​ല്‍ തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​യ ആ​ദി​വാ​സി യു​വാ​വി​നെ ക​ര​ടി ആ​ക്ര​മി​ച്ചു

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ല്‍ തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​യ ആ​ദി​വാ​സി യു​വാ​വി​നെ ക​ര​ടി ആ​ക്ര​മി​ച്ചു. എ​ട​ക്ക​ര ത​രി​പ്പ​പ്പൊ​ട്ടി കോ​ള​നി​യി​ലെ വെ​ളു​ത്ത(40)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ള്‍​ക്കാ​ട്ടി​ല്‍ തേ​ന്‍ എ​ടു​ക്കാൻ പോ​യ സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. […]
May 19, 2023

കാട്ടുപോത്തിന്റെ ആക്രമണം കൊല്ലത്തും കോട്ടയത്തും മൂന്ന് പേര്‍ മരിച്ചു ; പ്രതിഷേധവുമായി നാട്ടുകാര്‍  

കോട്ടയം: സംസ്ഥാനത്ത് വെള്ളിയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍. കോട്ടയെത്തെ എരുമേലിയിലും കൊല്ലത്തെ അഞ്ചലിലുമാണ് കാട്ടുപോത്ത് ഇറങ്ങിയത്. എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണം രണ്ടായി. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് […]
May 19, 2023

ക​ള്ള​ക്കേ​സ് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടുത്ത്​ വ​നം വ​കു​പ്പ്

ഇ​ടു​ക്കി: കി​ഴു​കാ​ന​ത്ത് ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ക​ള്ള​ക്കേ​സ് എ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന മു​ന്‍ ഇ​ടു​ക്കി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നെ സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്തു. വ​നം​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ബി.​രാ​ഹു​ലി​നെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. സ​രു​ണ്‍ സ​ജി​യു​ടെ പ​രാ​തി​യി​ല്‍ ഉ​പ്പു​ത​റ […]
May 19, 2023

കെഎസ്ആർടിസി ബസിൽ യാത്രക്കാർ ടിക്കറ്റെടുക്കാതെ യാത്രചെയ്താൽ കണ്ടക്ടർക്ക് 5000 രൂപ പിഴ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാർ ടിക്കറ്റെടുക്കാതെ യാത്രചെയ്താൽ കണ്ടക്ടർക്ക് പിഴ. 5000 രൂപ വരെയാണ് കണ്ടക്ടറിൽ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി. കൂടാതെ സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, […]
May 19, 2023

തൃ​ശൂ​രി​ൽ ച​കി​രി ക​മ്പ​നി​യി​ൽ അ​ഗ്നി​ബാ​ധ

പീ​ച്ചി: തൃ​ശൂ​ർ ആ​ൽ​പ്പാ​റ​യി​ലു​ള്ള ച​കി​രി ക​മ്പ​നി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. പൈ​നാ​ട​ത്തി​ൽ ജോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 12.45നാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ച​കി​രി​യി​ൽ നി​ന്നും ച​കി​രി​ച്ചോ​റും […]
May 18, 2023

സഭയുടെ സംഘ്പരിവാര്‍ ബന്ധം: അച്ഛന്‍പട്ടം ഉപേക്ഷിച്ച് വികാരി

താമരശ്ശേരി : സീറോ മലബാര്‍ സഭയുടെ സംഘ്പരിവാര്‍ ബന്ധത്തില്‍ പ്രതിഷേധിച്ച് വൈദിക ശുശ്രൂഷകള്‍ ഉപേക്ഷിച്ച പള്ളി വികാരിക്ക് വിശ്വാസി സമൂഹത്തിന്റെ പിന്തുണയേറുന്നു. താമരശ്ശേരി രൂപതയിലെ വൈദികനും മുക്കം എസ്എച്ച് പള്ളി വികാരിയുമായിരുന്ന ഫാ. അജി പുതിയാംപറമ്പിലാണ് […]
May 18, 2023

അട്ടപ്പാടിയില്‍ വീണ്ടും ഗര്‍ഭസ്ഥ ശിശു മരണം

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ നീതു-നിശാദ് ദമ്പതികളുടെ ഒന്‍പത് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ജൂണ്‍ അഞ്ചിനായിരുന്നു പ്രസവ ഡേറ്റ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം പ്രസവ വേദന വന്നതിനെ തുടര്‍ന്ന് […]