പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം. സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് […]