Kerala Mirror

January 27, 2023

നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

2023 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ച് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. വെള്ളിയാഴ്ച നടന്ന സെമിഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ ടോമി പോളിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സെർബിയൻ താരത്തിൻ്റെ പത്താം ഫൈനലാണിത്. 2 മണിക്കൂർ […]
January 24, 2023

യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം പിഴ

എയർ ഇന്ത്യക്ക് വീണ്ടും പിഴ ചുമത്തി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 10 ലക്ഷം രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയിരിക്കുന്നത്. പാരീസ്-ഡൽഹി വിമാന യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്നു യാത്രക്കാരൻ വനിതാ യാത്രക്കാരിയുടെ […]
January 24, 2023

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ […]
January 24, 2023

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിനാൻസ് ഓഫിസറാണ് ഷിബു അബ്രഹാം. രാജിവച്ച ഡയറക്ടർ ശങ്കർ മോഹനു പകരമാണ് ഷിബുവിന്‍റെ താൽക്കാലിക നിയമനം. പുതിയ […]
January 24, 2023

എറണാകുളത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി

എറണാകുളം രവിപുരത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി. രവിപുരത്തെ റേയ്‌സ് ട്രാവൽസ് ബ്യൂറോയിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്.പ്രതി പള്ളുരുത്തി സ്വദേശി ജോളിൻ ജെയിംസ് ആണ് പൊലീസ് പിടിയിലായത്. ഇന്ന് രാവിലെ 11 […]
January 24, 2023

ഏഴാംക്ലാസ്സുകാരിക്ക് നേരെ പീഡനശ്രമം; പിതാവും ബന്ധുവും അറസ്റ്റിൽ

ഇടുക്കി നെടുംങ്കണ്ടത്ത് ഏഴാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുട്ടിയുടെ പിതാവും ബന്ധുവും പിടിയില്‍. 2022 മേയ് മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും പുറമെ പിതാവിന്‍റെ സുഹൃത്തും തന്നെ ഉപദ്രവിക്കാന്‍ […]
January 24, 2023

‘സത്യം തിളക്കമുള്ളത്, എത്ര മൂടിവെച്ചാലും അത് പുറത്തുവരും’; ഡോക്യുമെന്‍ററി വിവാദത്തിൽ രാഹുൽ ഗാന്ധി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്‍ററിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും സത്യം ഒരുകാലത്ത് പുറത്തുവരുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മുവില്‍ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട […]
January 24, 2023

മൂന്നാം ഏകദിനത്തിൽ 90 റൺസിന്‍റെ വമ്പൻ വിജയം, ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് 41.2 ഓവറില്‍ 295 […]
January 24, 2023

ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവന കോണ്‍ഗ്രസിന്‍റേതല്ല, അനിൽ ആന്‍റണിയെ തള്ളി കെ. സുധാകരൻ

കെപിസിസി ഡിജിറ്റല്‍ സെല്ലിന്‍റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. മോദിക്ക് എതിരായ ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ച അനിൽ ആന്‍റണിയെ പരോക്ഷമായി […]