ലഖ്നൗ: ഉത്തർപ്രദേശ് ബി.ജെ.പിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശദീകരിക്കുന്ന റിപ്പോർട്ടിൽ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണുളളത്. കാരണങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് പാർട്ടി അധ്യക്ഷൻ 40,000പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോർട്ട് യു.പി […]