ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രിയിൽ ഡോക്ടറെ ക്വട്ടേഷൻ സംഘം വെടിവെച്ചുകൊന്നു. കാളിന്ദി കുഞ്ചിലെ ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയ രണ്ടുപേരാണ് വെടിയുതിർത്തത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചികിത്സയ്ക്കെത്തിയവർ ഡോക്ടറുടെ റൂമിലേക്ക് പ്രവേശിച്ച് […]