മലപ്പുറം: നിലമ്പൂരിൽ കാട്ടാനയ്ക്ക് വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റു. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്ത് സ്വകാര്യവ്യക്തി സ്ഥാപിച്ച വേലിയിൽ നിന്നുമാണ് ആനയ്ക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് മണിക്കൂറുകളോളം കിടന്ന ആനയെ നാട്ടുകാരെത്തി ഫ്യൂസ് ഊരി മാറ്റിയാണ് രക്ഷപെടുത്തിയത്. കാട്ടാന പിന്നീട് […]