ഹുലുന്‍ബുയര്‍ : ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ വിജയത്തുടര്‍ച്ചയുമായി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ജയം സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ജപ്പാനെ തകര്‍ത്തു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് […]