Kerala Mirror

March 15, 2013

അണയാന്‍ പോകുന്ന തീ ?

പിസി ജോര്‍ജ്ജ് തന്റെ വാക്ക്പ്രഭാഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കേരളത്തില്‍ കോണ്‍ഗ്രസിന് സമീപഭാവിയിലെങ്ങും ഇനി ഒരു ഭരണം സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. ഇനി ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ പിസി ജോര്‍ജ്ജിനു വേണ്ടി വീണ്ടും കോണ്‍ഗ്രസ് […]
March 14, 2013

11 – ാമത് ബജെറ്റുമായി മാണി

രണ്ടാം യുപിഎ സര്‍ക്കാരിന്റെ റെയില്‍വെ, പൊതു ബജറ്റുകള്‍ക്ക് പുറമേ, സംസ്ഥാനത്തും ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നു. ധനകാര്യമന്ത്രി കെഎം മാണിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മാണിയുടെ 11 ാമത്തെ ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്.   ബജറ്റിന്റെ തിയതികള്‍ സമീപത്തിലെത്തി […]
March 13, 2013

കൂടംകുളം പുകയുകയാണ്

മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ കൂടംകുളം ആണവനിലയത്തിനു എതിരായ സമരങ്ങളുടെ സാന്ദ്രത കുറഞ്ഞു തുടങ്ങി. എന്നിരുന്നാലും സമരക്കാര്‍ ഉയര്‍ത്തിയ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം അധികാരികളില്‍ നിന്നും കിട്ടുന്നില്ല എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. നിലയത്തിന്റെ സുരക്ഷ, […]
March 12, 2013

ആരോപണം ജോര്‍ജ്ജിനെ കുറിച്ച് ഖേദം മനോരമക്ക്…

കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്ജ് ഗണേഷിനിട്ട് ഒരു ബോംബ് ഇട്ടപ്പോള്‍ ജോര്‍ജ്ജിനിട്ട് പഴയ സഖാവ് ഗൗരിയമ്മയും ഇട്ടു ഒരു ബോംബ്. 1980കളുടെ ഒരു ഫ്ലാഷ് ബാക്ക് ബോംബ്. ഏതോ ഒരു […]
March 6, 2013

കേരള രാഷ്ട്രീയം: ചില കിംവതന്തികള്‍, ചില യാഥാര്‍ത്ഥ്യങ്ങള്‍

കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ അന്വേഷിക്കുന്നത് ഒരു സര്‍പ്രൈസ് രാഷ്ട്രീയ ദ്രുവീകരണത്തിന് സാധ്യതകളുണ്ടോ എന്നതാണ്. കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങള്‍ നിന്ന നിപ്പില്‍ മാറി മറിഞ്ഞ ചരിത്രം നമ്മുടെ ഭൂതകാലത്തില്‍ പൊടിപിടിച്ചു കിടപ്പുണ്ട്. യുഡിഎഫില്‍ രണ്ടു ദിവസമായി […]
March 5, 2013

ഗണേഷ സൂക്തം ഭാഗം 1 – പൂഞ്ഞാര്‍ പുരാണം!!

സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന വിപത്തുകളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം എന്ന നിലക്ക് സജീവമായി ഇടപെടാന്‍ കഴിയാത്ത ഒരു സമൂഹത്തെ ജനാധിപത്യ സമൂഹമായി കാണാന്‍ കഴിയില്ല എന്നു മാതൃഭൂമിയില്‍ കഴിഞ്ഞ ആഴ്ച്ച വായിക്കുകയുണ്ടായി. ഈ സ്റ്റേറ്റ്‌മെന്റ് ഡല്‍ഹി പീഡനത്തിന്റെ […]
March 4, 2013

ജനപ്രിയനല്ലാതാകുന്ന മന്ത്രി; ആര്യാടന്‍ മുഹമ്മദ്.

മലപ്പുറത്തിന്റെ സമുന്നതനായ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസില്‍ നിലവിലുള്ള നേതൃനിരയില്‍ വളരെ സീനിയറായ നേതാക്കളില്‍ ഒരാള്‍. മുസ്‌ലീം ലീഗിനെതിരെ ആര്യാടന്‍ നടത്താറുള്ള തുടര്‍ച്ചയായുള്ള വിമര്‍ശനങ്ങളുടെയും ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലീം ലീഗിന് ഒരല്‍പം പിണക്കം ഉണ്ടെങ്കിലും, കോണ്‍ഗ്രസുകാര്‍ക്ക് […]
March 3, 2013

എംവി രാഘവന്‍ ഇടത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പായ് ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഇടതുപക്ഷ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോയ ആളുകള്‍ മടങ്ങി പാര്‍ട്ടിയുടെ മടിത്തട്ടിലേക്ക് വരുന്നതിന് സിപി ഐഎമ്മിന് തുറന്ന സമീപനമാണ് എന്ന് പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എംവി രാഘവന്‍ കേരളത്തില്‍ പ്രഖ്യാപിച്ചു, ഇടതുമുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന […]