Kerala Mirror

May 18, 2023

‘ഫയലുകൾ നീങ്ങുന്നില്ലെങ്കിൽ ക്രെയിൻ കൊണ്ടുവരു’ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും നിഷ്ക്രിയമായ ടീമാണ് പിണറായി വിജയൻ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശാസ്ത്രീയമായ അഴിമതി നടത്തുന്നതിൽ ഗവേഷണം നടത്തിയ സർക്കാരാണിത്. ചില അഴിമതികൾ കൂടി പുറത്തുകൊണ്ടുവരാനുണ്ട്. അതുകൂടി പുറത്തുകൊണ്ടുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു നടക്കേണ്ട […]
May 18, 2023

ഇനി സുപ്രിംകോടതി അഭിഭാഷക; ബിന്ദു അമ്മിണി കേരളം വിട്ട് ഡൽഹിയിലേക്ക്

കേരളം വിട്ട് ഡൽഹിയിലേക്ക് ചേക്കേറി ബിന്ദു അമ്മിണി. സുപ്രിംകോടതിയിൽ അഭിഭാഷകയായി ബിന്ദു അമ്മിണി എൻറോൾ ചെയ്തു. ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. മുതിർന്ന അഭിഭാഷകനായ മനോജ് സെൽവന്റെ ഓഫിസാണ് ഇനി ബിന്ദു […]
May 18, 2023

റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല ; പുതിയ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ന്യൂഡല്‍ഹി:  കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് പുതിയ നിയമമന്ത്രി. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്. നിലവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക […]
May 18, 2023

മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപറേഷൻ ലോറി തടഞ്ഞു

കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപറേഷൻ ലോറി തടഞ്ഞു. തൃക്കാക്കര ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ചെമ്പുമുക്കിലാണ് ലോറി തടഞ്ഞത്. പൊക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ജനങ്ങളുടെ ആശങ്കപരിഹരിക്കാനാണ് […]
May 18, 2023

13 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി, പൂർവാശ്രമത്തിൽ കടുത്ത കോൺഗ്രസ് വിരോധി, സിദ്ധക്ക് രണ്ടാമൂഴം ഒരുങ്ങുമ്പോൾ…

ലോഹ്യയുടെ സ്വപനങ്ങൾക്കൊപ്പം പിച്ചവെച്ച് ദേവഗൗഡയുടെ നിഴലിൽ വളരുമ്പോൾ കടുത്ത കോൺഗ്രസ് വിരോധിയായി പേരെടുത്ത ആളാണ് കർണാടക മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം നേടിയ സിദ്ധാരാമയ്യ .മുഖ്യമന്ത്രിപദമോഹം മറച്ചുവയ്‌ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് […]
May 17, 2023

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞടുപ്പിലെ എസ്എഫ്‌ഐ ചെയർമാൻ വിവാദത്തിന്റെ പേരിലാണ് നടപടി.  യുയുസി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ഥിനിയെ മാറ്റിക്കൊണ്ട് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ തിരുകി കയറ്റിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ […]
May 17, 2023

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പു വിവാദം: ഏരിയാ സെക്രട്ടറിയെ എസ്എഫ്‌ഐ പുറത്താക്കി

തിരുവനന്തപുരം:  കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ […]
May 17, 2023

അടുത്ത തലമുറകളും വിശ്വാസികളാകണമെങ്കില്‍ ഈ സിനിമ കാണൂക’; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ‘ ദ കേരള സ്റ്റോറി’യുടെ ഫ്‌ളക്‌സ്

‘മംഗളൂരു: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ കാണാനഭ്യർത്ഥിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിൽ ഫ്ളക്സ് ബോർഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് കൂറ്റൻ ഫ്ളക്സ് ബോര്‍ഡ് അജ്ഞാതർ സ്ഥാപിച്ചത്. അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ […]
May 17, 2023

മൗലവി അബ്ദുള്‍ കബീര്‍ അഫ്ഗാനിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുള്‍ കബീറിനെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുംസാദ നിയമിച്ചു. പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.  […]