Kerala Mirror

May 13, 2023

ബിജെപി മുൻപിൽ

കോൺഗ്രസ് – 96 ബിജെപി – 115 ജെഡിഎസ് – 13
May 13, 2023

മാറിമറിഞ്ഞ് ലീഡ്

May 13, 2023

കന്നഡയങ്കംഒപ്പത്തിന് ഒപ്പം

കന്നഡയങ്കം പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങികോൺഗ്രസ് – 66 ബിജെപി – 77 ജെഡിഎസ് – 12
May 12, 2023

കർണാടക : എല്ലാം തീരുമാനിച്ചു, പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചുവെന്ന് ജെഡിഎസ്

ബെംഗളൂരു: തൂക്കു സഭയെന്ന പ്രവചനങ്ങൾ സജീവമായി നിൽക്കെ, ജെഡിഎസിനെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ സജീവം. തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ  കോണ്‍ഗ്രസും ബിജെപിയും പിന്തുണ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അറിയിച്ച് ജെഡിഎസ് രംഗത്തെത്തി. കോണ്‍ഗ്രസും ബിജെപിയും തങ്ങളെ […]
May 12, 2023

മോദിയുടെ മൻ കി ബാത്ത് കേട്ടില്ല, ഹോസ്റ്റലിൽ നിന്നും ഒരാഴ്ച പുറത്തിറങ്ങരുതെന്ന് 36 നഴ്സിങ് വിദ്യാർത്ഥികൾക്ക് വിലക്ക് 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിൽ പങ്കെടുക്കാതിരുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി. ചണ്ഡീ​ഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (പിജിഐഎംഇആറിലെ) 36 നഴ്സിങ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. വിദ്യാർത്ഥികളെ ഒരാഴ്ച് […]
May 11, 2023

ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്’ ചെന്നിത്തല

തിരുവനന്തപുരം: എഐ കാമറ അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സര്‍ക്കാരിന് വേണ്ടി എസ്ആര്‍ഐടി പ്രവര്‍ത്തിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ് എസ്ആർഐടിയോടല്ല. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്കൊന്നും […]
May 11, 2023

ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി

ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ മന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനെ ധനകാര്യവകുപ്പില്‍ നിന്നും മാറ്റി തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ ധനമന്ത്രി.  പളനിവേല്‍ ത്യാഗരാജന് ഐടി, ഡിജിറ്റല്‍ വകുപ്പുകളുടെ […]
May 11, 2023

ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം; മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ച​ട്ട​വി​രു​ദ്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി

മും​ബൈ: ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ കാ​ര​ണ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ച​ട്ട​വി​രു​ദ്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഭ​ര​ണ​ഘ​ട​ന ന​ല്‍​കാ​ത്ത അ​ധി​കാ​ര​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. മ​ഹാ വി​കാ​സ് അ​ഘാ​ടി സ​ര്‍​ക്കാ​രി​ന് […]
May 11, 2023

ഡൽഹി അധികാരത്തർക്കം: എഎപി സർക്കാരിന് അനുകൂല വിധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായുള്ള അധികാരത്തർക്കത്തിൽ ഡൽഹി എഎപി സർക്കാരിന് അനുകൂലമായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജനാധിപത്യത്തിൽ ഭരണത്തിന്‍റെ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ കൈകളിലാകണമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് […]