ഹോസ്റ്റലില്‍ നിയമ വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചു. ഹൈദരാബാദ് ഐ.സി.എഫ്.എ.ഐ. ബിസിനസ് സ്‌കൂളിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഹിമാങ്ക് ബന്‍സാലാണ് അതേ സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്. ഹിമാങ്കിനെ പന്ത്രണ്ടോളം പേർ ചേർന്ന് അടിക്കുകയും […]