Kerala Mirror

October 29, 2022

ഹാട്രിക്ക് തോൽവി; മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് […]
October 28, 2022

തുലാവർഷം നാളെയോടെ, വ്യാപക മഴയ്ക്ക് സാധ്യത

തെക്കു കിഴക്കേ ഇന്ത്യയിൽ നാളെയോടെ തുലാവർഷം എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ ഞായറും തിങ്കളും കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, […]
October 28, 2022

ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടേണ്ട, പൊലീസിന് നിർദേശവുമായി ഡിജിപി

‍പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാനായി ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി സേനയുടെ മുഖം നഷ്ടപ്പെടുത്തരുതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും കർശന നിർദേശം. കിളികൊല്ലൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ […]
October 28, 2022

ഐശ്വര്യത്തിനായി പൂജ, പൂജക്കെത്തിയ പൂജാരി കാൽവഴുതി വീണ് മരിച്ചു

പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ എഴുപതുകാരൻ അതേ കെട്ടിടത്തിൽനിന്നും വീണു മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്. മൂന്നു നിലയുള്ള […]
October 28, 2022

വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്നും സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കണം. സമരം പാടില്ലെന്ന് […]
October 28, 2022

അശ്ലീല സീരീസ് തടയണം, നടൻ ഹൈക്കോടതിയിൽ

അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ച സംഭവത്തിൽ, ഒടിടി പ്ലാറ്റ്ഫോമിനെതിരെ തിരുവനന്തപുരം സ്വദേശിയായ യുവനടൻ ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരീസ് സംപ്രേഷണം തടയണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പിടിച്ചെടുക്കണം എന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. തെറ്റിദ്ധരിപ്പിച്ചു […]
October 28, 2022

ചീരാലിലെ കടുവ കെണിയിൽ കുടുങ്ങി

വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായം ഉള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. […]
October 28, 2022

ട്വിറ്റർ ഏറ്റെടുത്ത് ഇലോൺ മസ്ക്

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ട്വിറ്ററിന്‍റെ നിയന്ത്രണം ലഭിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവ​രെ മസ്ക് പുറത്താക്കി. സി.ഇ.ഒ പരാഗ് അ​ഗ്രവാൾ, ലീഗൽ തലവൻ വിജയ ഗാഡ, ഫിനാൻഷ്യൽ ഓഫീസർ നെഡ് […]
October 27, 2022

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

കോയമ്പത്തൂര്‍ സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. കഴിഞ്ഞ 23നാണ് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തിന് ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചതോടെയാണ് അന്വേഷണം എൻഐഎ […]