Kerala Mirror

October 1, 2024

എസ്എൻഡിപി തെരഞ്ഞെടുപ്പ്: നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് നിരീക്ഷണത്തിന് നിയോ​ഗിച്ചത്. ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് സമിതി. യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രോഡീകരിച്ച അംഗത്വ […]
October 1, 2024

ഗുജറാത്തിനും മണിപ്പൂരിനും ത്രിപുരക്കും അടിയന്തിര ദുരിതാശ്വാസ ഫണ്ട്, വയനാടിനെ വീണ്ടും തഴഞ്ഞു

ന്യൂഡൽഹി : മൂന്നൂറോളംപേർ കൊല്ലപ്പെട്ട വയനാട് ഉരുൾപൊട്ടൽ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാതെ മോദിസർക്കാർ. ദേശീയ ദുരന്തപ്രതികരണ നിധി (എൻഡിആർഎഫ്)യിൽ നിന്ന് വിഹിതം അനുവദിച്ച് തിങ്കളാഴ്ച  ഇറക്കിയ ധനസഹായ പട്ടികയിലും കേരളം ഉൾപ്പെട്ടില്ല. മൂന്ന് […]
October 1, 2024

പ്രൊഫഷണല്‍ ടാക്സ് പരിഷ്‌കരണം ഇന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ ടാക്സ് ( തൊഴില്‍ നികുതി) പരിഷ്‌കരണം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. ആറാം സംസ്ഥാന ധനകാര്യ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം. ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ആറുമാസത്തെ […]
October 1, 2024

കേ​ര​ള​ത്തി​ൽ ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം കേ​ര​ള​ത്തി​ൽ മ​ഴ തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് സൂ​ച​ന ന​ൽ​കി. ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും […]
October 1, 2024

56 കൊല്ലം മുന്‍പ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം റോഹ്താങ് പാസിലെ മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തി

പത്തനംതിട്ട: അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ.എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ് 56 വർഷങ്ങൾക്ക് ശേഷം […]
October 1, 2024

ആലുവയിൽ ദേശീയപാതയ്ക്കരികിൽ പാർക്ക് ചെയ്ത ലോറിയിൽ ഡ്രൈവർ മരിച്ച നിലയിൽ”

കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിൽ ദേശീയപാതയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ശക്തിവേൽ എന്ന 48കാരനാണ് മരിച്ചത്.രണ്ട് ദിവസമായി ലോറി ഇവിടെ പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതാണെന്നാണ് സംശയം.ഈമാസം 26ന് […]
September 30, 2024

മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസ്; രണ്ടാം പ്രതി ഡോ ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്.സെപ്റ്റംബർ 15നായിരുന്നു മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികയായ […]
September 30, 2024

‘പ്രസ്താവന കൊണ്ട്  ജീവിക്കുന്ന പാർട്ടി’; സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി കേരളാ കോൺഗ്രസ് എം

കോട്ടയം: സിപിഐയ്ക്ക് രൂക്ഷ വിമർശനവുമായി കേരളാ കോൺഗ്രസ് എം യുവജന വിഭാഗം. ‘പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടിയാണ് സിപിഐയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ വോട്ട് എവിടെ പോയി എന്ന് പറയണമെന്നും’ യൂത്ത് ഫ്രണ്ട് എം […]
September 30, 2024

പോക്സോ കേസ്; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വൺ വിദ്യാർഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും കേസിൽ […]