കൊല്ലത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. പന്മന കല്ലിട്ടക്കടവിലാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. അഗ്‌നിശമന സേനയെത്തി തീയണച്ചു. ആലപ്പുഴയില്‍ നിന്ന് ഹൗസ് ബോട്ട് കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ബോട്ട് […]