Kerala Mirror

November 16, 2022

‘കുഴിവെട്ടിയത് അധ്യാപക പരിചയമാകില്ല’, പ്രിയ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമ‍ർശനം

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമന  യോഗ്യത സംബന്ധിച്ച്  പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുളള പ്രവര്‍ത്തനവും അധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കി.  […]
November 16, 2022

ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ പോസ്റ്റർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്ഐ ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് എസ്എഫ്ഐ ബാനർ ഉയർത്തിയത്. ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ എന്നാണ് ബാനറിൽ. കഴിഞ്ഞ ദിവസമാണ് വലിയ ബാനർ കോളേജിൽ സ്ഥാപിച്ചത്. […]
November 16, 2022

മോദി-ഋഷി കൂടിക്കാഴ്ച; ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിച്ച് യുകെ

ഇന്ത്യക്കാര്‍ക്ക് ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ […]
November 16, 2022

വീണ്ടും പിൻവാതിൽ നിയമനം; ജില്ലാ സെക്രട്ടറി അയച്ച കത്ത് പുറത്ത്

പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം. സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് […]
November 15, 2022

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള 23 അംഗ പുരുഷ ഹോക്കി ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഡ്രാഗ്ഫ്ലിക്കർ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും. അമിത് രോഹിദാസിനെ വരും മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി നവംബർ […]
November 15, 2022

ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡെങ്കിപ്പനി […]
November 15, 2022

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് മോദി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് നയതന്ത്ര ചർച്ചയിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓർമ്മിപ്പിച്ചാണ് മോദിയുടെ വാക്കുകൾ.  കൊവിഡാനന്തര ലോകം പടുത്തുയർത്തേണ്ട […]
November 15, 2022

രാജ്ഭവൻ മാർച്ച് തമാശയെന്ന് വി.ഡി.സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ചു ചേര്‍ന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അവര്‍ ഒന്നിച്ച് ആലോചിച്ചാണ് ഒന്‍പത് വി.സിമാരെയും യു.ജി.സി നിയമം ലംഘിച്ച് നിയമിച്ചത്. ഇപ്പോള്‍ […]
November 15, 2022

അസോസിയേറ്റ് പ്രൊഫസർ നിയമനം  കുട്ടിക്കളിയല്ലെന്ന് കോടതി

കണ്ണൂർ സർവകലാശാലയിൽ കെ.കെ.രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്ന് സർവകലാശാലയോടു ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസർ നിയമനം  കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. രജിസ്ട്രാറുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി […]