Kerala Mirror

June 19, 2023

കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമർശനവുമായി തമിഴ്നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ ഭയപ്പെടുത്തുകയാണെന്ന് ഉദയനിധി വിമർശിച്ചു. ബിജെപിയുടെ കേഡർ ഫോഴ്സ് […]