ഡൽഹിയിൽ ചാരപ്രവർത്തനം നടത്തിയെന്ന് സംശയിക്കുന്ന യുവതി പിടിയിലായി. ബുദ്ധ സന്യാസിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്‍റിൽ കഴിഞ്ഞിരുന്ന യുവതിയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇവർ പ്രതികരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ്. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകീട്ടാണ് […]