വാഹന പെര്‍മിറ്റുകളുടെ നിരക്കുയര്‍ത്താനൊരുങ്ങി സിംഗപ്പൂര്‍. നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ആദ്യ പടിയായി മോട്ടോര്‍ബൈക്കുകളുടെ പെര്‍മിറ്റ് നിരക്ക് വര്‍ധിപ്പിച്ചു. നിരക്കുയര്‍ത്തിയതോടെ പത്തു വര്‍ഷത്തേക്കുള്ള മോട്ടോര്‍ ബൈക്ക് പെര്‍മിറ്റ് കിട്ടണമെങ്കില്‍ 12,801 സിംഗപ്പൂര്‍ […]