Kerala Mirror

November 7, 2022

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്നു

ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ബീഹാറിലെ കതിഹാറിലാണ് സംഭവം. സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വെടിയുത്തിർത്തതെന്നാണ് നിഗമനം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മേഖലയിൽ നാട്ടുകാരുടെ പ്രതിഷേധം […]
November 7, 2022

മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും കൊഴിഞ്ഞു

മുടികൊഴിച്ചിലിനു മരുന്ന് കഴിച്ചതിനു പിന്നാലെ പുരികവും രോമവും കൊഴിഞ്ഞതിൽ മനംനൊന്ത് യുവാവ് ആത്മ‌ഹത്യ ചെയ്‌തതായി പരാതി. ഉള്ളിയേരി നോർത്ത് കന്നൂർ സ്വദേശി പ്രശാന്തി(26)നെയാണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ചികിത്സിച്ച ഡോക്ടറുടെ പേര് […]
November 7, 2022

ഗവർണറുടെ കടക്ക് പുറത്ത്, മീഡിയ വണ്ണിനെയും കൈരളിയെയും വിലക്കി

മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു.പതിവിലും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. […]
November 7, 2022

മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ […]
November 5, 2022

നീതി നടപ്പാക്കേണ്ടത് പൊലീസോ മാധ്യമങ്ങളോ?

മുഷിഞ്ഞ വസ്ത്രവും നിറവുമെല്ലാം ഇന്നും പലർക്കും അസഹിഷ്ണുത ഉണ്ടാക്കുന്നു എന്നതാണ് നമ്മൾ കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരിയിൽ നിന്ന് കണ്ടത്. വെളുത്ത കാറിൽ ചാരി നിന്നതിനാണ് ബുധനാഴ്ച രാത്രി 8.30ന് രാജസ്ഥാൻ സ്വദേശിയായ ഗണേഷിനെ ഷിനാദ് […]
November 5, 2022

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ഏഴുപേ‍ർക്ക് പരിക്ക്

പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷന് സമീപത്തായിരുന്നു തെരുവുനായ ആളുകളെ കടിച്ചത്. പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് ബസ്സിറങ്ങി ജോലിക്ക് പോയ ആളുകളെയാണ് നായ […]
November 5, 2022

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മരത്തിൽ കയറി ബാനർ കെട്ടുന്നതിനിടെ ബ്രസീൽ ആരാധകനായ യുവാവ് വീണ് മരിച്ചു. കണ്ണൂർ അലവിൽ സ്വദേശി നിധീഷ് (47) ആണ് മരിച്ചത്. മരത്തിൽ നിന്നും കാൽ തെന്നി താഴെ വീണാണ് അപകടം. […]
November 5, 2022

കർണാടകയിൽ വാഹനാപകടം, 7 മരണം

കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. ബിദാറിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷയിൽ […]
November 5, 2022

കടിച്ച മൂ‍‍‍ർഖനെ തിരിച്ച് കടിച്ച് കൊന്ന് എട്ട് വയസ്സുകാരൻ

തന്നെ കടിച്ച മൂര്‍ഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ദീപക് എന്ന എട്ട് വയസ്സുകാരനാണ് പാമ്പിനെ കടിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ ദീപകിന്‍റെ കയ്യിൽ […]