ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചതാണ് ഊരുട്ടമ്പലം സ്വദേശി ദിവ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്താൻ പങ്കാളി മാഹിൻകണ്ണിനെ പ്രേരിപ്പിച്ചതെന്നു പൊലീസ്. ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മാഹിന്‍കണ്ണ് പലതവണ ശ്രമിച്ചെങ്കിലും ദിവ്യ സമ്മതിച്ചില്ല. മാഹിൻകണ്ണ് ഭാര്യ റുഖിയയുമായി ചേർന്ന് ഇരുവരെയും ഒഴിവാക്കാൻ […]