പട്ടയഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനു കേരള ഭൂപതിവു നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റേതാണ് തീരുമാനം. പ്രധാനമായും ഇടുക്കിക്കാണ് ഇതു ബാധകം. ഇടുക്കിയിലെ പട്ടയങ്ങളെക്കുറിച്ചുള്ള മറ്റു പരാതികളും പരിഹരിക്കും. കർഷകർ ഉൾപ്പെടെ ആയിരക്കണക്കിനു […]