Kerala Mirror

January 28, 2023

LDF-ൽ കൂടിയാലോചനകൾ നടക്കുന്നില്ല, മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് മിണ്ടാതിരിക്കില്ല – ഗണേഷ് കുമാർ

ഇടതുമുന്നണി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി എം.എല്‍.എ. കെ.ബി. ഗണേഷ്‌കുമാര്‍. എല്‍.ഡി.എഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം […]
January 28, 2023

വീട്ടിൽക്കയറി യുവതിക്കുനേരെ അതിക്രമം; പോലീസുകാരൻ റിമാൻഡിൽ

വീട്ടില്‍ക്കയറി യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി,. പ്രദീപിനെയാണ് കസ്റ്റഡിയിലെടുത്തത്. മാനഹാനി വരുത്തല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് […]
January 28, 2023

ലഹരിക്കടത്തിൽ വീണ്ടും CPM നടപടി; പ്രതിയെ പുറത്താക്കി, ജാമ്യം നിന്നയാൾക്ക് സസ്‌പെൻഷൻ

 കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് എതിരെക്കൂടി പാര്‍ട്ടി നടപടി. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ സിനാഫിനെ […]
January 28, 2023

ഡയാനയുടെ ഗൗൺ ലേലത്തിൽ പോയത് ആറുലക്ഷം ഡോളറിന്

ഡയാന രാജകുമാരിയുടെ വെല്‍വെറ്റ് വസ്ത്രം ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണാണ് ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച ലേലംചെയ്തത്. പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ച […]
January 28, 2023

രമേശ് ചെന്നിത്തലയുടെ മകൻ രമിത് വിവാഹിതനായി

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയ മകൻ രമിത് വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്‍റെയും മകൾ ജൂനിറ്റയാണ് വധു.  തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. […]
January 27, 2023

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി സരിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അകപ്പെട്ടു രാജിവച്ച അനിൽ ആന്‍റണിക്ക് പകരമായി ഡോ. പി.സരിനെ കോൺഗ്രസ് നിയമിച്ചു. അനിൽ വഹിച്ചിരുന്ന കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനമാണ് സരിന് നൽകുക. കഴിഞ്ഞ […]
January 27, 2023

ഡൽഹി സർവകലാശാലയിൽ കൂട്ടംകൂടുന്നതിന് നിരോധനം; അംബേദ്കർ സർവകലാശാലയിലും പ്രതിഷേധം

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സംഘം ചേരുന്നതിന് നിരോധനമേര്‍പ്പെടുത്തി അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി. ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണിത്. ഡല്‍ഹി സര്‍വകലാശാലയുടെ ആര്‍ട്‌സ് വിഭാഗത്തിന് പുറത്ത് സംഘം ചേരുന്നതിനാണ് നിരോധനം.അതിനിടെ, നീക്കത്തിനെതിരെ പ്രതിഷേധിച്ച നിരവധി […]
January 27, 2023

‘അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു’; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ സെർഫിൻ വിൽഫ്രഡ് (22) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ വിവാഹ […]
January 27, 2023

അമരീന്ദർ മഹാരാഷ്ട്രാ ഗവർണറായേക്കും; രാജിസന്നദ്ധത അറിയിച്ച് കോഷിയാരി

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മഹാരാഷ്ട്ര ഗവര്‍ണറായേക്കും. നിലവില്‍ സംസ്ഥാന ഗവര്‍ണറായ ഭഗത് സിങ് കോഷിയാരി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ്ങിനെ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രൂക്ഷപ്രതിപക്ഷവിമര്‍ശനം നേരിടുന്ന കോഷിയാരിയുടെ രാജിയാവശ്യം കുറേക്കാലമായി […]