Kerala Mirror

January 31, 2023

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ചൊവ്വാഴ്ച ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച […]
January 31, 2023

ഹെൽത്ത് കാർഡ്: എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം […]
January 31, 2023

ചിന്താ ജെറോമിന്‍റെ ഗവേഷണ ബിരുദം: കേരള വി.സിയോട് രാജ്ഭവൻ വിശദീകരണം ആവശ്യപ്പെട്ടു

ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ അടിയന്തരമായി വിശദീകരണം നല്‍കാന്‍ രാജ്ഭവന്‍ സെക്രട്ടറി കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു. ചിന്ത പിഎച്ച്ഡി ബിരുദം […]
January 31, 2023

വിവാഹേതര ലൈംഗീക ബന്ധം; സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാം; സുപ്രിംകോടതി

വിവാഹേതര ലൈംഗീക ബന്ധം, സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാമെന്ന് സുപ്രിംകോടതി. ക്രിമിനൽ കേസെടുക്കാൻ ആവില്ലെന്ന 2018 ലെ വിധിയിലാണ് സുപ്രിംകോടതി വ്യക്തത വരുത്തിയത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497–ാം വകുപ്പ് 2018–ല്‍ […]
January 31, 2023

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തി ഭൂഷന്‍റെ ആരോഗ്യനില മോശമായിരുന്നു. ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൊറാർജി ദേശായി മന്ത്രിസഭയിൽ 1977 മുതൽ 1979 […]
January 30, 2023

വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്

കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണി (55)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്ഫോടനമുണ്ടായത്. വെടിക്കെട്ട് നിര്‍മാണശാലയ്ക്ക് അകത്താണ് തീപ്പിടിത്തമുണ്ടായി […]
January 30, 2023

പാർലമെന്‍റ് സമ്മേളനം നാളെ മുതൽ; ബജറ്റ് ബുധനാഴ്ച

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. ബുധനാഴ്ച ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ ആദ്യത്തെ […]
January 30, 2023

‘രാജ്യത്തിന്‍റെ ഐക്യത്തിന് ഭീഷണി’, ബിബിസിയെ നിരോധിക്കണം: ഹിന്ദുസേന

ഡൽഹി ബിബിസി ഓഫീസിന് മുന്നിൽ ഹിന്ദു സേനയുടെ പ്രതിഷേധം. ബിബിസി രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടൻ നിരോധിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിലാണ് ബോര്‍ഡുകൾ […]
January 30, 2023

‘ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി പുനഃപരിശോധിക്കണം’; ഗവർണർക്ക് പരാതി നൽകാൻ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി

വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി. പുനഃപരിശോധിക്കാൻ ഗവർണകർക്ക് നിവേദനം നൽകും. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ […]