മധ്യപ്രദേശിലെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ബിജെപി നേതാവ് ഉമാഭാരതി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം മദ്യത്തിന്‍റെ ഉപഭോഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി ‘മധുശാല മേ ഗൗശാല’ പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു. ഭോപ്പാലിൽ നിന്ന് 350 […]