വയനാട് അമ്പലവയൽ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയിൽപെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നൽകി സഹായിച്ച ഹരി എന്ന ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ […]
ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു. ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും […]
ഫെബ്രുവരി 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന കർണാടക ശിവമൊഗയിലെ പുതിയ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ വിമാനത്താവളത്തിന്‍റെ […]
പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് […]
ഉത്തർപ്രദേശിലെ കോടതിയിൽ ഓടിക്കയറി പുലി. ഗാസിയാബാദിലാണ് കോടതിവളപ്പിൽ പുള്ളിപ്പുലി ഇറങ്ങിയത്. ജീവനക്കാരെ ആക്രമിച്ച പുലി പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പിടിക്കാൻ ശ്രമം തുടരുകയാണ്. വൈകിട്ട് നാലുമണിയോടുകൂടിയാണ് ഗാസിയാബാദ് കോടതിയിലെ ഒന്നാം നിലയിലേക്ക് […]
കവടിയാറിൽ നടുറോഡിൽ യുവതിക്ക് നേരെ അതിക്രമം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. യുവതിയെ കടന്നു പിടിച്ചതിന് പ്രാവച്ചമ്പലം സ്വദേശി വൈശാഖാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ കവടിയാറിൽ നടുറോഡിൽ വച്ച് യുവതിയെ കടന്നുപിടിക്കാനുള്ള ശ്രമം നടന്നത്. […]
ജാതിവാൽ ഒഴിവാക്കി സിനിമാ താരം സംയുക്ത മേനോൻ. മേനോൻ എന്ന തൻ്റെ ജാതിപ്പേര് ഒഴിവാക്കുകയാണെന്നും ഇനി മുതൽ താൻ സംയുക്ത എന്നാവും അറിയപ്പെടുക എന്നും താരം പറഞ്ഞു. ധനുഷ് നായകനാവുന്ന വാത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ […]
തുർക്കിയിലെ ഭൂകമ്പ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാരെ രക്ഷപെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ ഭാഗമായി ബിസിനസ് ആവശ്യത്തിന് […]
സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ഹജ്ജ് നയം. പുരുഷന്മാര്‍ കൂടെയില്ലെങ്കിലും 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ഹജ്ജിന് അപേക്ഷിക്കാം. മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഹജ്ജ് കമ്മിറ്റി ഇവരെ ഗ്രൂപ്പുകളായി തിരിക്കും. അവിവാഹിതരായ […]