കൊല്ലം: ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനലൂർ പൈതൃക തൂക്കുപാലം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു. മേയ് 10-നാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ പാലം വീണ്ടും തുറക്കുന്നത്. പാരമ്പര്യത്തനിമയുള്ള പാലത്തിന്റെ തടിപ്പലകകൾക്ക് നാശം സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2022 […]