Kerala Mirror

May 9, 2023

താനൂർ ബോട്ടപകടം : ബോട്ടിൽ കയറിയവരുടെ കണക്കില്ല, തിരച്ചിൽ ഇന്നും തുടരുന്നു

താനൂർ: ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് […]
May 9, 2023

താനൂർ ബോട്ടപകടം : ബോട്ട് ഡ്രൈവറും ജീവനക്കാരനും ഒളിവിൽ തന്നെ, ഉടമയ്‌ക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും

മലപ്പുറം: താനൂർ ബോട്ട്  അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത നാസറിനെ താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് കൊണ്ടുവരാതിരുന്നത്. നിരവധി […]
May 9, 2023

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് […]
May 9, 2023

ക​ന​ത്ത മ​ഴ​യും​ മിന്നൽ പ്രളയവും: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ മ​ര​ണം 400 ആ​യി

കി​ൻ​ഷാ​സ: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മിന്നൽ പ്രളയ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലു​ക​ളി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 ക​ട​ന്നു. ഒ​ട്ട​ന​വ​ധി​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സൗ​ത്ത് കി​വി പ്ര​വി​ശ്യ​യി​ലെ ക​ലെ​ഹെ മേ​ഖ​ല​യാ​ണു ദു​ര​ന്തം നേ​രി​ടു​ന്ന​ത്. ന​ദി​ക​ൾ ക​ര ക​വി​യു​ക​യും ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും […]
May 9, 2023

മെസിക്ക് വീണ്ടും ലോറസ് പുരസ്ക്കാരം, ഷെല്ലി ആൻ ഫ്രേസർ മികച്ച വനിതാതാരം

പാരിസ്‌ : ലോക കായീക രംഗത്തെ ഏറ്റവും മഹോന്നത  പുരസ്‌കാരമായ ലോറസ്  അവാർഡ് ഒരിക്കൽ കൂടി ലയണൽ മെസിക്ക്. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബാൾ നേടി ലോക കിരീടത്തിനായുള്ള അർജന്റീനയുടെ  36  വർഷത്തെ കാത്തരിപ്പ് അവസാനിപ്പിച്ച […]
May 8, 2023

പരസ്യപ്രചാരണത്തിന് സമാപനം, മറ്റന്നാള്‍ ജനം കര്‍ണാടകയുടെ വിധിയെഴുതും

ബംഗളൂരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഒരുമാസത്തിലേറെ നീണ്ടു നിന്ന പ്രചാരണത്തില്‍ അത്യന്തം വീറും വാശിയും പ്രകടമായിരുന്നു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ ജനം വിധിയെഴുതും. ഭരണം നിലനിര്‍ത്താന്‍ ബിജെപി സര്‍വ ആയൂധങ്ങളും […]
May 8, 2023

വന്ദേഭാരതിന് നേരെ കണ്ണൂരിലും കല്ലേറ്

കണ്ണൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തിയ ട്രെയിനിനുനേരെ   കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. ആര്‍പിഎഫും പൊലീസും […]
May 8, 2023

‘ദ് കേരള സ്റ്റോറി’ ക്ക് ബംഗാളിൽ നിരോധനം, വ​ള​ച്ചൊ​ടി​ച്ച ക​ഥ​യെന്ന് മമതാ ബാനർജി

കൊൽക്കത്ത : വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണു സിനിമ നിരോധിക്കുമെന്നു പ്രഖ്യാപിച്ചത്. ‘‘വളച്ചൊടിക്കപ്പെട്ട […]
May 8, 2023

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം സു​പ്രീം കോ​ട​തി നീ​ട്ടി. ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് വി​ചാ​ര​ണ കോ​ട​തി​ക്ക് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.ഓ​ഗ​സ്റ്റ് നാ​ലി​ന​കം പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് […]