ന്യൂഡൽഹി: തൊഴിലാളികളുടെ വ്യാപക എതിർപ്പിനു വഴിവെച്ച നാല് ലേബർ കോഡുകൾ നടപ്പാക്കുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പായി ലേബർ കോഡുകൾ നടപ്പാക്കാനിടയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.കർഷകസമരംകാരണം 2021-ൽ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതുപോലെ, തൊഴിലാളിസമരംകാരണം […]