Kerala Mirror

May 9, 2023

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 58 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​ക്കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ […]
May 9, 2023

ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റ് : പാ​ക്കി​സ്ഥാ​നി​ൽ വ​ൻ പ്ര​തി​ഷേ​ധം ; ഇ​സ്‌​ലാ​മാ​ബ​ദി​ല്‍ നി​രോ​ധ​നാ​ജ്ഞ

ലാ​ഹോ​ര്‍: മു​ന്‍ ​പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ൽ വ​ൻ പ്ര​തി​ഷേ​ധം. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സും പി​ടി​ഐ പ്ര​വ​ര്‍​ത്ത​ക​രും ഏ​റ്റു​മു​ട്ടി. ഇസ്ലാമാബാദിന് പുറമേ ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലും പ്രതിഷേധം അരങ്ങേറി.റാ​വ​ൽ​പി​ണ്ടി​യി​ലെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ […]
May 9, 2023

പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ല : കെ സുധാകരൻ

വ​യ​നാ​ട്: പു​നഃ​സം​ഘ​ട​ന​യോ​ട് കു​റ​ച്ച് നേ​താ​ക്ക​ള്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. പ്ര​തീ​ക്ഷയ്ക്കൊ​ത്ത് കെ​പി​സി​സി​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ ത​നി​ക്ക് ക​ഴി​യു​ന്നി​ല്ല. പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റായി തു​ട​രി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.കെ​പി​സി​സി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​വേ​ണ്ടി വ​യ​നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന […]
May 9, 2023

പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍. ഇ​സ്‌​ലാ​മാ​ബാ​ദി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് പു​റ​ത്തുനി​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്. അഴിമതിക്കേസില്‍ മുന്‍കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇസ്ലാമാബാദിലെ കോടതി വളപ്പിലെത്തിയപ്പോഴാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​മാ​ണ് […]
May 9, 2023

മു​സ്‌ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശം; അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ൽ മു​സ്‌ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ നാ​ലു ശ​ത​മാ​നം […]
May 9, 2023

നഗ്നത കാണാവുന്ന കണ്ണട വാഗ്ദാനം ചെയ്ത് തട്ടിപ്പ് , മലയാളികളടക്കം നാലംഗ സംഘം പിടിയിൽ

ചെന്നൈ : നഗ്നത കാണാവുന്ന കണ്ണടകള്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടെ നാലംഗസംഘമാണ് ചെന്നൈയില്‍ പിടിയിലായത്. ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയത്.പു​രാ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി സൂ​ര്യ അ​ഞ്ച് ല​ക്ഷം […]
May 9, 2023

കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് എസ്ആർഐടി; എ.ഐ ക്യാമറ കരാർ കമ്പനി കേരളം വിടുന്നു

കൊച്ചി : എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ മധു നമ്പ്യാർ പറഞ്ഞു . വിവാദങ്ങൾ ഊർജം കെടുത്തി. ഉപകരാർ […]
May 9, 2023

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം; ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​തി​ല്‍ ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ഓ​ഫീ​സി​ലു​ള്ള​തെ​ല്ലാം ഇ-​ഫ​യ​ലു​ക​ളാ​ണ്. എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ […]
May 9, 2023

ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വില്ല,​ താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് അ​ല്‍​പ​സ​മ​യ​ത്തി​ന​കം കേ​സ് പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ള​ട​ക്കം 22 പേ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ത് ക​ണ്ട് ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ […]