Kerala Mirror

May 10, 2023

കർണാടക : 12 മണിവരെ 40 ശതമാനം പോളിംഗ് , കുറഞ്ഞ പോളിംഗ് ചാമരാജനഗറിൽ

ബംഗളൂരു: കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് 12 വരെ 40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, […]
May 10, 2023

ആശുപത്രിയിലെത്തിക്കുമ്പോള്‍ സന്ദീപ് പ്രതിയായിരുന്നില്ല, കൊട്ടാരക്കര കൊലപാതകത്തിൽ എഡിജിപി

കോട്ടയം: ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ സന്ദീപ് പരാതിക്കാരനായിരുന്നു, മറിച്ച് പ്രതിയല്ലെന്നും പൊലീസ് വിശദീകരണം.കൊട്ടാരക്കരയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കേസിനെ കാണുന്നത്. നിയമനടപടികള്‍ […]
May 10, 2023

അത്യധികം വേദനാജനകം, ഡോക്ടറെ ആക്രമിച്ചത് ചികിത്സക്കായി എത്തിച്ച വ്യക്തി; അനുശോചിച്ച് മുഖ്യമന്ത്രി

കൊല്ലം: യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും […]
May 10, 2023

വനിതാ ഡോക്ടറുടെ കൊല : ഹൈക്കോടതി ഇടപെട്ടു, 1.45ന് പ്രത്യേക സിറ്റിംഗ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഉച്ചയ്ക്ക് 1.45ന് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് […]
May 10, 2023

കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകൻ കൊല്ലപ്പെടും, ഉടൻ ! ചർച്ചയായി  ഐഎംഎ പ്രസിഡന്റിന്റെ മുന്നറിയിപ്പ് 

തിരുവനന്തപുരം:   ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐഎംഎ പ്രസിഡന്റ് നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു . കൊട്ടാരക്കരയിൽ വനിതാ യുവഡോക്ടർ കുത്തേറ്റു മരിച്ചതോടെയാണ് ആശുപത്രിയിൽവച്ച് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വർധിച്ച സാഹചര്യത്തിൽ ഡോക്ടർ സുൽഫി നൂഹു നൽകിയ […]
May 10, 2023

ഡോക്ടർ വന്ദനക്കുനേരെ സന്ദീപ് ആക്രമണം നടത്തിയത് ബന്ധുവിനെ കണ്ടതോടെ

കൊട്ടാരക്കര: ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത് ബന്ധുവിനെ കണ്ട ശേഷമെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ബന്ധുവായ ബിനു എത്തിയതോടെയാണ് അക്രമാസക്തനായത്. ബന്ധുവിനെ അടിച്ചു താഴെ വീഴ്ത്തിയതിന് പിന്നാലെയാണ് വന്ദനയ്ക്ക് കുത്തേറ്റത്. ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് […]
May 10, 2023

വ​നി​താ ഡോ​ക്ട​ര്‍ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ല്‍. ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​മെ​ന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍​കും. സം​ഭ​വം […]
May 10, 2023

ഹെൽമെറ്റില്ലാതെ അന്യസ്ത്രീക്കൊപ്പം ഭാര്യയുടെ സ്‌കൂട്ടറിൽ , റോഡ് കാമറ ചിത്രത്തിലൂടെ കുടുംബകലഹം  

തിരുവനന്തപുരം : അന്യസ്ത്രീക്കൊപ്പം ഹെൽമെറ്റില്ലാതെ ഭാര്യയുടെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ കുടുംബം റോഡ് കാമറ കലക്കി . ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ ചിത്രം വാഹനത്തിന്റെ രജിസ്‌ട്രേഡ് ഔണർക്ക് മോട്ടോർ വാഹന വകുപ്പ് അയച്ചു കൊടുത്തതാണ് […]
May 10, 2023

രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിട്ടില്ല, എൻഡിടിവി  റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് ഇതെന്ന് ജിഎസ്ഐ പറഞ്ഞു. രാജസ്ഥാനിലെ നാഗ്പൂരിലുള്ള ദെഗാനയിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്നായിരുന്നു വാർത്ത. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് […]