Kerala Mirror

May 10, 2023

വനിതാ ഡോക്ടറുടെ കൊല : ഹൈക്കോടതി ഇടപെട്ടു, 1.45ന് പ്രത്യേക സിറ്റിംഗ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഉച്ചയ്ക്ക് 1.45ന് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് […]
May 10, 2023

കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകൻ കൊല്ലപ്പെടും, ഉടൻ ! ചർച്ചയായി  ഐഎംഎ പ്രസിഡന്റിന്റെ മുന്നറിയിപ്പ് 

തിരുവനന്തപുരം:   ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐഎംഎ പ്രസിഡന്റ് നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു . കൊട്ടാരക്കരയിൽ വനിതാ യുവഡോക്ടർ കുത്തേറ്റു മരിച്ചതോടെയാണ് ആശുപത്രിയിൽവച്ച് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വർധിച്ച സാഹചര്യത്തിൽ ഡോക്ടർ സുൽഫി നൂഹു നൽകിയ […]
May 10, 2023

ഡോക്ടർ വന്ദനക്കുനേരെ സന്ദീപ് ആക്രമണം നടത്തിയത് ബന്ധുവിനെ കണ്ടതോടെ

കൊട്ടാരക്കര: ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത് ബന്ധുവിനെ കണ്ട ശേഷമെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ബന്ധുവായ ബിനു എത്തിയതോടെയാണ് അക്രമാസക്തനായത്. ബന്ധുവിനെ അടിച്ചു താഴെ വീഴ്ത്തിയതിന് പിന്നാലെയാണ് വന്ദനയ്ക്ക് കുത്തേറ്റത്. ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് […]
May 10, 2023

വ​നി​താ ഡോ​ക്ട​ര്‍ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ല്‍. ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​മെ​ന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍​കും. സം​ഭ​വം […]
May 10, 2023

ഹെൽമെറ്റില്ലാതെ അന്യസ്ത്രീക്കൊപ്പം ഭാര്യയുടെ സ്‌കൂട്ടറിൽ , റോഡ് കാമറ ചിത്രത്തിലൂടെ കുടുംബകലഹം  

തിരുവനന്തപുരം : അന്യസ്ത്രീക്കൊപ്പം ഹെൽമെറ്റില്ലാതെ ഭാര്യയുടെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ കുടുംബം റോഡ് കാമറ കലക്കി . ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ ചിത്രം വാഹനത്തിന്റെ രജിസ്‌ട്രേഡ് ഔണർക്ക് മോട്ടോർ വാഹന വകുപ്പ് അയച്ചു കൊടുത്തതാണ് […]
May 10, 2023

രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിട്ടില്ല, എൻഡിടിവി  റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് ഇതെന്ന് ജിഎസ്ഐ പറഞ്ഞു. രാജസ്ഥാനിലെ നാഗ്പൂരിലുള്ള ദെഗാനയിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്നായിരുന്നു വാർത്ത. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് […]
May 10, 2023

ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി ജൂ​റി,​ ജീ​ൻ കാ​ര​ൾ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നെന്ന് കോ​ട​തി

ന്യൂ​യോ​ർ​ക്ക്: ബ​ലാ​ത്സം​ഗ കേ​സി​ലും മാ​ന​ന​ഷ്ട​ക്കേ​സി​ലും മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് കു​രു​ക്ക്. എ​ഴു​ത്തു​കാ​രി​യാ​യ ഇ. ​ജീ​ൻ കാ​ര​ൾ ന​ൽ​കി​യ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മാ​ൻ​ഹ​ട്ട​ൺ കോ​ട​തി ക​ണ്ടെ​ത്തി. ട്രം​പ് ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി […]
May 10, 2023

കൊട്ടാരക്കരയിൽ വൈദ്യ പരിശോധനക്കെത്തിയ സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു

കൊല്ലം : വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന […]
May 10, 2023

താനൂര്‍ ബോട്ടപകടം : മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം : താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ […]