തൃശൂര്‍: മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം മൂന്ന് പുലികള്‍ ഇറങ്ങി. ഇന്നലെ രാത്രി 11.30 ഓടേ പുലിക്കൂട്ടം നടന്നുനീങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തേയിലത്തോട്ടത്തിന് സമീപമാണ് മലക്കപ്പാറ പൊലീസ് സ്റ്റേഷന്‍. സ്റ്റേഷന് പിന്‍വശത്തുകൂടി ഒന്നിന് പിറകെ ഒന്നായി […]