Kerala Mirror

May 13, 2023

കർണാടകത്തിൽ വീശിയടിച്ച കോൺഗ്രസ് കാറ്റിൽ ആടിയുലഞ്ഞു ബിജെപി ഡബിൾ എഞ്ചിൻ

കോൺഗ്രസ് – 117 ബിജെപി – 77 ജെഡിഎസ് – 26 മറ്റുള്ളവർ – 4
May 13, 2023

കരുനീക്കം തുടങ്ങി

ജയ സാധ്യതയുള്ള എം.എൽ.എമാരെ കോൺഗ്രസ് ആസ്ഥാനത്തേക്ക് വിളിച്ച് കോൺഗ്രസ് കോൺഗ്രസ് – 112 ബിജെപി – 85 ജെഡിഎസ് – 25 മറ്റുള്ളവർ – 2
May 13, 2023

കുതിച്ച് ഉയർന്ന് കോൺഗ്രസ്

കോൺഗ്രസ് – 137 ബിജെപി – 68 ജെഡിഎസ് – 17 മറ്റുള്ളവർ – 2
May 13, 2023

ഭരണ പ്രതീക്ഷ നൽകി കോൺഗ്രസ് ലീഡ്

കോൺഗ്രസ് – 126 ബിജെപി – 80 ജെഡിഎസ് – 18 മറ്റുള്ളവർ – 0
May 13, 2023

മാറി മറിഞ്ഞ് ലീഡ്

കോൺഗ്രസ് – 115 ബിജെപി – 87 ജെഡിഎസ് – 20 മറ്റുള്ളവർ – 3
May 13, 2023

ബിജെപി മുൻപിൽ

കോൺഗ്രസ് – 96 ബിജെപി – 115 ജെഡിഎസ് – 13
May 13, 2023

മാറിമറിഞ്ഞ് ലീഡ്

May 13, 2023

കന്നഡയങ്കംഒപ്പത്തിന് ഒപ്പം

കന്നഡയങ്കം പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങികോൺഗ്രസ് – 66 ബിജെപി – 77 ജെഡിഎസ് – 12
May 13, 2023

ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക നി​​​​​​യ​​​​​​മ​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം ഇ​​​​​​ന്ന്

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക നി​​​​​​യ​​​​​​മ​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം ഇ​​​​​​ന്ന്. രാ​​​​​​വി​​​​​​ലെ എ​​​​​​ട്ടി​​​​​​നു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ 36 കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കും. 224 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ന്ന വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പി​​​​​​ൽ 73.19 ശ​​​​​​ത​​​​​​മാ​​​​​​നം റി​​​​​ക്കാ​​​​​ർ​​​​​ഡ് പോ​​​​​​ളിം​​​​​​ഗ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​നു മു​​​​​​ൻ​​​​​​തൂ​​​​​​ക്ക​​​​​​മു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണ് ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും എ​​​​​​ക്സി​​​​​​റ്റ് […]