Kerala Mirror

May 16, 2023

ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട്​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ ഓ​ഫീ​സ​ട​ക്കം 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന.
May 16, 2023

തുർക്കി തെരഞ്ഞെടുപ്പ്: എർദോഗനു മുന്നേറ്റം

അ​​​​​ങ്കാ​​​​​റ: തു​​​​​ർ​​​​​ക്കി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ഒ​​​​​രു സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക്കും അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ മേ​​​​​യ് 28ന് ​​​​​ര​​​​​ണ്ടാം വ​​​​​ട്ട തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും. നി​​​​​ല​​​​​വി​​​​​ലെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റെ​​​​​സി​​​​​പ് ത​​​​​യ്യി​​​​​പ് എ​​​​​ർ​​​​​ദോ​​​​​ഗ​​​​​ൻ പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം […]
May 16, 2023

സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ന​ല്കാ​ത്ത​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ ക​ര്‍​ഷ​ക​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

ആ​ല​പ്പു​ഴ: സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ന​ല്കാ​ത്ത​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ ക​ര്‍​ഷ​ക​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലേ​യും കു​ട്ട​നാ​ട്ടി​ലേ​യും പാ​ട​ശേ​ഖ​ര​സ​മി​തി​ക​ള്‍ ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച സം​യു​ക്ത നെ​ല്‍ ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ക്ഷോ​ഭം. […]
May 16, 2023

കോ​ന്നിയി​ൽ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​രി​ച്ചു

കോ​ന്നി: ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​രി​ച്ചു. കോ​ന്നി​പ്പാ​റ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചി​റ്റാ​ർ മാ​മ്പാ​റി​യി​ൽ എം.​എ​സ്. മ​ധു​വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. […]
May 16, 2023

ഡോ. ​വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്: പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ല്ലം: ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പി​നെ ചൊ​വ്വാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. സ​ന്ദീ​പി​നെ അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.
May 16, 2023

കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പൊലീസ് […]
May 16, 2023

ഡോ. വന്ദന ദാസിന്റെ ജീവനെടുത്തത് ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള കുത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം : ഡോ. വന്ദന ദാസിന്റെ മരണത്തിന് കാരണമായത്  ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഫൊറൻസിക് […]
May 16, 2023

ഡികെ ഇന്ന് ഡൽഹിയിലേക്ക്, ഉടൻ സമവായമെന്ന് എഐസിസി

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചയ്ക്കായി ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ . ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ചത്തെ ഡൽഹി യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന ഡികെ, ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കും. […]
May 16, 2023

ഓപ്പറേഷൻ താമരയുടെ മണ്ണിൽ വോട്ടു ചെയ്തവരെ വിഡ്ഢിയാക്കി സിദ്ധ – ഡി.കെ. മുഖ്യമന്ത്രിക്കസേരത്തർക്കം

ബംഗളൂരു: വൻവിജയം നേടിയ ശേഷം അധികാരത്തർക്കം  മൂലം ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പാരമ്പര്യം കോൺഗ്രസിൽ തുടരുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കണ്ട തമ്മലടിയുടെ പാതയിലേക്കാണ്  സിദ്ധരാമയ്യ – ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കത്തിലൂടെ    കർണാടകവും നീങ്ങുന്നത്. […]