Kerala Mirror

May 18, 2023

13 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി, പൂർവാശ്രമത്തിൽ കടുത്ത കോൺഗ്രസ് വിരോധി, സിദ്ധക്ക് രണ്ടാമൂഴം ഒരുങ്ങുമ്പോൾ…

ലോഹ്യയുടെ സ്വപനങ്ങൾക്കൊപ്പം പിച്ചവെച്ച് ദേവഗൗഡയുടെ നിഴലിൽ വളരുമ്പോൾ കടുത്ത കോൺഗ്രസ് വിരോധിയായി പേരെടുത്ത ആളാണ് കർണാടക മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം നേടിയ സിദ്ധാരാമയ്യ .മുഖ്യമന്ത്രിപദമോഹം മറച്ചുവയ്‌ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് […]
May 18, 2023

സിദ്ധരാമയ്യക്ക് രണ്ടാമൂഴം, ശിവകുമാർ ഉപമുഖ്യമന്ത്രി; 20 നു സത്യപ്രതിജ്ഞ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ […]
May 17, 2023

സോണിയയുടെ നിർദേശവും തള്ളി ഡികെ, കർണാടക മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസ് നാടകം തുടരുന്നു

ന്യൂഡൽഹി : എന്താണ് ക്ളൈമാക്സ് എന്നതിൽ അഭ്യൂഹങ്ങൾ മാത്രം ബാക്കിയാക്കി തുടർച്ചയായ നാലാം ദിനവും കർണാടക  മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസിന്‍റെ നാടകം തുടരുന്നു. വ്യാഴാഴ്ച പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന ആദ്യ പ്രവചനങ്ങൾ അസ്ഥാനത്താക്കിയാണ് കോൺഗ്രസിൽ തർക്കം തുടരുന്നത്. […]
May 17, 2023

ആശുപത്രി അക്രമത്തിനും പ്രേരണക്കും 5 വർഷം തടവും 2 ലക്ഷം പിഴയും, കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസുമായി കേരളം

തിരുവനന്തപുരം: ആശുപത്രി അക്രമത്തിനും പ്രേരണക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.   ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും സംരക്ഷിക്കുന്നതിനുള്ള 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും […]
May 17, 2023

കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​ന​ഗ​ര​വി​ക​സ​ന ന​യം ഉ​ണ്ടാ​ക​ണം : മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​ഗ​ര​വി​ക​സ​ന ന​യം ഉ​ണ്ടാ​ക​ണം എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ന​ഗ​ര വി​ക​സ​ന ന​യം ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി അ​ർ​ബ​ൻ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​കാ​തെ അ​ർ​ബ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​മെ​ന്നും […]
May 17, 2023

‘ഒ നെഗറ്റീവാണ്, എവിടെയാണ് ബ്ലഡ് ബാങ്ക്’; പ്രതീക്ഷ വറ്റിയ അയാള്‍ക്ക് മുന്നിലേക്ക് പൊലീസുകാരനെത്തി; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. പ്രസവ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ രക്തം വേണമെന്ന് ആശുപത്രി […]
May 17, 2023

കേ​ര​ള​ത്തി​ൽ മൂ​ന്ന് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മൂ​ന്ന് ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു. ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ല​ക്കു​ടി, കോ​ട്ട​യം, പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ക. ചാ​ല​ക്കു​ടി​യി​ലെ കേ​ന്ദ്രം ഉ​ട​ൻ […]
May 17, 2023

കനത്ത മഴ, പ്രളയം ; ഇ​റ്റ​ലി​യി​​ൽ എ​ട്ട് പേ​ർ മ​രി​ച്ചു

റോം: ​ക​ന​ത്ത മ​ഴ മൂ​ലം ഇ​റ്റ​ലി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് എ​ട്ട് പേ​ർ മ​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ എ​മി​ലി​യ – റൊ​മാ​ന മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​മു​ണ്ടാ​യ​ത്. ഒ​രു […]
May 17, 2023

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലീസിന്റെ പിടിയിൽ

തിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല സിവിപി ടവേഴ്‌സ് ഉടമ തിരുവല്ല തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സിപി ജോൺ […]