ഹിരോഷിമ: സന്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്റെ ത്രിദിന ഉച്ചകോടി ഇന്നുമുതൽ ജപ്പാനിലെ ഹിരോഷിമയിൽ നടക്കും. യുക്രെയ്നിൽ അധിനിവേശം തുടരുന്ന റഷ്യയെയും തായ്വാൻ വിഷയത്തിൽ ആക്രമണോത്സുകത കാണിക്കുന്ന ചൈനയെയും പിടിച്ചുകെട്ടാനുള്ള നടപടികളായിരിക്കും പ്രധാന ചർച്ചാവിഷയം. ജപ്പാനു പുറമേ […]