തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം. മാവേലിക്കര -ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. വിവിധ ട്രെയിനുകളുടെ സമയത്തില്‍ റയിൽവേ മാറ്റം വരുത്തി. ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. റദ്ദാക്കിയ […]