Kerala Mirror

May 21, 2023

സര്‍ക്കാര്‍ വാഹനങ്ങളിലെ ഫ്‌ളാഷ് ലൈറ്റുകള്‍ക്കും, മോഡിഫിക്കേഷന്‍ വരുത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം : സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍ പിടിക്കാന്‍ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമവിരുദ്ധമായി പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ ചുമത്താന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. […]
May 21, 2023

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ ; ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട് : പെരിയാര്‍ ടൈഗര്‍ റിസര്‍വിന് കീഴിലുള്ള പൊന്നമ്പലമേട്ടില്‍ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഭവത്തില്‍ ഇടനിലക്കാരനായി നിന്ന കുമളി സ്വദേശി ചന്ദ്രശേഖരനെ കട്ടപ്പനയില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. […]
May 21, 2023

പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം : മന്ത്രിക്ക് മറുപടിയുമായി കെസിബിസി

കോഴിക്കോട് : കാട്ടുപോത്ത് ആക്രമണത്തില്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസിബിസി. സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചതെന്ന് വക്താവ് ഫാദര്‍ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. ഇത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. പ്രതികരണം പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫാദര്‍ പാലക്കാപ്പള്ളി […]
May 21, 2023

എല്ലാവര്‍ക്കും അവസരം, പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും : വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം : എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാകും. കഴിഞ്ഞവര്‍ഷം […]
May 21, 2023

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്‍ക്കെത്തിയ വയോധികൻ മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ സ്വദേശിയായ 76 വയസ്സുള്ള മുരളീധരൻ ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. യൂറോളജി വാര്‍ഡില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു മുരളീധരൻ. പുലര്‍ച്ചെ നാല് […]
May 21, 2023

മ​ന്ത്രി​സ​ഭ വി​ക​സ​നം സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ഡ​ൽ​ഹി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ഇന്ന് വീ​ണ്ടും ഡ​ൽ​ഹി​ക്ക് തി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മ​ന്ത്രി​സ​ഭ വി​ക​സ​നം സം​ബ​ന്ധി​ച്ച് മ​ന്ത്രി​മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ഇ​രു​വ​രും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​ത്.
May 21, 2023

അവിശ്വസനീയ ജയത്തോടെ ലഖ്നൗ പ്ലേ ഓഫിലേക്ക്

കൊൽക്കത്ത : കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിനെ ഒരു റൺസിന് തോൽപിച്ച് ഈ വർഷത്തെ ഐപിഎൽ സീസണിൽ പ്ലേ ഓഫിലെത്തുന്ന മൂന്നാം ടീമായി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആർ ജയിക്കുമെന്ന് തോന്നിയ […]
May 21, 2023

ട്രെയിൻ സർവീസുകളിൽ മാറ്റം ഇന്ന് 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി 

തിരുവനന്തപുരം : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽമാവേലിക്കര – ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനാലാണ് സർവീസുകളിൽ […]
May 21, 2023

വന്ദേ ഭാരത് ട്രെയിനിന് നേരെ ചോറ്റാനിക്കരയിൽ കല്ലേറ് ചില്ല് പൊട്ടി 

കൊച്ചി: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. വൈകിട്ട് 7.30യോടെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് വച്ചാണ് സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ല് പൊട്ടി.