Kerala Mirror

May 22, 2023

ക​ർ​ണാ​ട​ക​ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച, വി​ധാ​ൻസ​ഭ​യ്ക്ക് മു​ന്നി​ല്‍ കോൺഗ്രസിന്റെ ഗോമൂത്ര പൂജ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. പ്രോ ​ടൈം സ്പീ​ക്ക​റാ​യി ആ​ർ.​വി. ദേ​ശ്പാ​ണ്ഡേ​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.വി​ധാ​ൻ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​ർ​ക്കെ​ല്ലാം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് […]
May 22, 2023

പുതിയ മദ്യനയം ഈ ആഴ്ച്ച,  ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ചകാര്യം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. അഞ്ച് മുതൽ 10 ലക്ഷം വരെ കൂട്ടാനാണ് സാധ്യത. ഐടി […]
May 22, 2023

കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അറിയിക്കണം , സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി പി.വി.ശ്രീനിജിന്‍ എംഎല്‍എ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്‌ഷന്‍ ട്രയല്‍സ് തടഞ്ഞ സംഭവത്തിൽ  സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി.ശ്രീനിജിന്‍. കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നും സംസ്ഥാന […]
May 22, 2023

എം.എൽ.എയെ തള്ളി മന്ത്രിയും സ്പോർട്സ് കൗൺസിലും , ബ്ളാസ്റ്റേഴ്സ് സെലക്ഷനായി ഗേറ്റ് തുറന്നു

കൊ​ച്ചി: കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ണ്ട​ര്‍ സെ​വ​ന്‍റീ​ന്‍ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കു​ന്ന കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്‌​കൂ​ളി​ന്‍റ ഗേ​റ്റ് തു​റ​ന്നു​കൊ​ടു​ത്തു. ഗേ​റ്റ് പൊ​ളി​ക്കാ​ന്‍ കാ​യി​ക​മ​ന്ത്രി മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ […]
May 22, 2023

കെജ്‌രിവാളിന് പിന്നാലെ നിതീഷും തേജസ്വിയും ഇന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നെ കാണും

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വും തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗ​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.രാ​ജ്യ ത​ല​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡി​ന​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട […]
May 22, 2023

ഇരുന്നൂറിൽപ്പരം ആളുകളുടെ മൊഴി രേഖപ്പെടുത്തി, ഡോ. വന്ദനാദാസ്  കൊലക്കേസിൽ കുറ്റപത്രം വൈകും 

കൊല്ലം: ഡോ. വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകാൻ സാദ്ധ്യത. ചില കെമിക്കൽ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ടും വരാനുണ്ട്. ഇവകൂടി ലഭിച്ചശേഷമേ കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ ആരംഭിക്കൂ. ഇതിന് മാസങ്ങൾ വേണ്ടിവരുമെന്നാണ് […]
May 22, 2023

കോഴിക്കോട് ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് അക്രമം; ഭാര്യയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത യുവാവിനെ മർദ്ദിച്ചു

കോഴിക്കോട്: ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ കോഴിക്കോട് നഗരത്തിൽ ആക്രമണം. രണ്ട് ബൈക്കിലായി പിന്തുടർന്നെത്തിയവർ ഭാര്യയെ ശല്യപ്പെടുത്തി. ഇത് ചോദ്യം ചെയ്‌തതിന് ഭർത്താവിനെ മർദ്ദിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിൽ ക്രിസ്‌ത്യൻ കോളേജിന് […]
May 22, 2023

ട്രാക്കിലെ അറ്റകുറ്റപ്പണി: ഇന്ന് 3 ട്രെയിനുകൾ റദ്ദാക്കി, ട്രെയിൻ സമയത്തിലും മാറ്റം

കൊച്ചി: ആലുവ, അങ്കമാലി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ പാലത്തിന്റെ ഗർഡർ മാറ്റിസ്ഥാപിക്കലും നടക്കുന്നതിനാൽ ഇന്ന് 3 ട്രെയിനുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ലോകമാന്യ തിലക് ടെർമിനൽ-കൊച്ചുവേളി ഗരീബ് രഥ് എക്സ്‌പ്രസ് (12201 ), […]
May 22, 2023

കെ‌എസ്‌ആർ‌ടിസി ബസിൽ യുവതിയ്‌ക്ക് നേരെ പീഡനശ്രമം; കണ്ണൂ‌ർ സ്വദേശി പിടിയിൽ

മലപ്പുറം: കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ടയ്‌ക്ക് വരികയായിരുന്ന കെഎസ്‌ആർ‌ടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയയാൾ പിടിയിൽ. കണ്ണൂർ സ്വദേശി നിസാമുദ്ദീൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ബസ് മലപ്പുറം വളാഞ്ചേരിയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഇയാൾ ശല്യം തുടർന്നതോടെ […]