Kerala Mirror

May 23, 2023

കറാച്ചി ജയിലിൽ മരിച്ച സുൾഫിക്കറിന്റെ മൃതദേഹം അമൃത്‌സറിൽ കബറടക്കും

പാലക്കാട് : പാക്കിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അമൃത്‌സറിൽ എത്തിച്ചു. നാട്ടിലേക്കു കൊണ്ടുവരില്ല, അവിടെത്തന്നെ കബറടക്കും. പഞ്ചാബ് അതിർത്തിയായ അട്ടാരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ ഫേ‍ാറിനേഴ്സ് […]
May 23, 2023

ഒരാൾക്ക് ഒരുനേരം 20000 രൂപ വരെ, 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​ന്നു മു​ത​ൽ മാ​റ്റി​യെ​ടു​ക്കാം

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് പി​ൻ​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​ന്നു മു​ത​ൽ മാ​റ്റി​യെ​ടു​ക്കാം. ഒ​രാ​ൾ​ക്ക് ക്യൂ​വി​ൽ നി​ന്ന് പ​ത്തു നോ​ട്ടു​ക​ൾ (20,000 രൂ​പ) വ​രെ​യാ​ണ് ഒ​രു സ​മ​യം മാ​റാ​നാ​കു​ക.പി​ന്നാ​ലെ അ​തേ ക്യൂ​വി​ൽ വീ​ണ്ടും ചേ​ർ​ന്ന് നോ​ട്ട് […]
May 23, 2023

കിൻഫ്രാ പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര പാ​ര്‍​ക്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ചാ​ക്ക യൂ​ണി​റ്റി​ലെ ഫ​യ​ര്‍​മാ​ന്‍ ജെ.​എ​സ്. ര​ഞ്ജി​ത്താ​ണ് മ​രി​ച്ച​ത്. കി​ൻ​ഫ്ര പാ​ർ​ക്കി​ലെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ര്‍​ച്ചെ […]
May 23, 2023

ഇത് ചരിത്രം , ലോക ഒന്നാം നമ്പർ താരമായി നീരജ് ചോപ്ര

ദോ​ഹ: പു​രു​ഷ ജാ​വ​ലി​ൻ ത്രോ​യി​ൽ ലോ​ക ഒ​ന്നാം നമ്പ​റാ​യി ഇ​ന്ത്യ​യു​ടെ ഒ​ളിമ്പിക് ചാമ്പ്യ​ൻ നീ​ര​ജ ചോ​പ്ര. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് നീ​ര​ജ്. ലോ​ക ചാമ്പ്യനാ​യ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സി​നേ​ക്കാ​ൾ 22 പോ​യി​ന്‍റ് മു​ന്നി​ലാ​ണ് നീ​ര​ജ് […]
May 22, 2023

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്തമഴ , ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് […]
May 22, 2023

സ്മൃതി ഇറാനിയും മുരളീധരനും ഡോ വന്ദന ദാസിന്റെ വീട്ടിലെത്തി

കോ​ട്ട​യം: അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ. കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ഡോ. ​വ​ന്ദ​ന​യു​ടെ കു​റു​പ്പ​ന്ത​റ​യി​ലെ വീ​ട് […]
May 22, 2023

പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ അനധികൃത പൂജ : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി അ​ന​ധി​കൃ​ത​മാ​യി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ​ർ​ക്കാ​രി​നോ​ടും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി. ദേ​വ​സ്വം ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് […]
May 22, 2023

1,000 രൂ​പ നോ​ട്ടു​ക​ൾ തി​രി​കെ വ​രി​ല്ല: അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഉ​ട​ൻ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന 2,000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക്ക് പ​ക​ര​മാ​യി 1,000 രൂ​പ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗവർണർ ശ​ക്തി​കാ​ന്ത ദാ​സ്.‌ 1,000 രൂ​പ നോ​ട്ടു​ക​ൾ ആ​ർ​ബി​ഐ വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്ന […]
May 22, 2023

ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്: യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ നാല് പേർ കസ്റ്റഡിയിൽ

കോഴിക്കോട് : നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ നാല് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. സംഭവം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തെത്തിച്ചത്. വാർത്തയെ തുടർന്ന് പോലീസ് കുറ്റക്കാർക്കെതിരെ […]