Kerala Mirror

May 23, 2023

കിൻഫ്ര തീപിടുത്തം : കെട്ടിടത്തിന് ഫയർ ഫോഴ്സ് അനുമതിയില്ല

സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ലും ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം തിരുവനന്തപുരം: തീ​പി​ടി​ത്തം ഉ​ണ്ടാ​യ കി​ന്‍​ഫ്ര​യി​ലെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​നു​മ​തി ഇ​ല്ലെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് മേ​ധാ​വി ഡി​ജി​പി ബി.​സ​ന്ധ്യ. സം​ഭ​ര​ണ​ശാ​ല​യ്ക്ക് അ​ഗ്നി​ശ​മ​ന​സേ​ന […]
May 23, 2023

മാപ്പും ക്ഷമയും പറയേണ്ട, സർക്കാർ അപേക്ഷകൾക്കുള്ള മാർഗ നിർദേശം പുതുക്കി ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യുമെന്നാണ് […]
May 23, 2023

അ​ന്വേ​ഷ​ണം ന​ട​ക്കുന്നയിടങ്ങളിൽ തീ​പി​ടി​ത്ത​മു​ണ്ടാ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ സ്ഥി​രം പ​രി​പാ​ടി​ : വിഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: തു​മ്പ കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലെ തീ​പി​ടിത്ത​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. കോ​വി​ഡ് കാ​ല​ത്തെ മ​രു​ന്ന് പ​ര്‍​ച്ചേ​സ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തു​ട​ര്‍​ച്ച​യാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​തെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കൊ​ല്ല​ത്ത് […]
May 23, 2023

എഫ്.ഐ.ആർ റദ്ദാക്കില്ല, സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വിചാരണ നേരിടണമെന്ന് ഉണ്ണി മുകുന്ദനോട്  ഹൈക്കോടതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. […]
May 23, 2023

ശനിയാഴ്ച്ചയും ക്ളാസെന്ന് വിദ്യാഭ്യാസ വകുപ്പ്, പറ്റില്ലെന്ന് അധ്യാപക സംഘടനകൾ; വിദ്യാഭ്യാസ കലണ്ടർ പ്രഖ്യാപനം മാറ്റി

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിൽ ശനിയാഴ്ചകളിലും ക്ളാസ് വേണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ എതിർത്ത് അധ്യാപക സംഘടനകൾ. ഈ വർഷം മുതൽ 220 അധ്യയന ദിവസങ്ങൾ ലഭിക്കുന്ന തരത്തിൽ കലണ്ടർ പരിഷ്കരിക്കാനുള്ള നീക്കമാണ് എതിർപ്പിനെ തുടർന്ന് […]
May 23, 2023

ആന കുലീനസ്വഭാവമുള്ള വന്യജീവി, ഭീകരജീവിയായി ചിത്രീകരിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം

കൊച്ചി : ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ക്ക് മാധ്യമ വിലക്കുമായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലർ. കുലീന സ്വഭാവമുള്ള […]
May 23, 2023

മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, റെഡ് അലര്‍ട്ട്

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇതേത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് […]
May 23, 2023

കര്‍ണാടക : മലയാളിയായ യു ടി ഖാദര്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

ബംഗലൂരു: കര്‍ണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും. മലയാളിയായ യു ടി ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഖാദറിന്റെ […]
May 23, 2023

പ്രവേശന നടപടികള്‍ അഞ്ചുഘട്ടങ്ങളിലായി, പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ […]